Entreprenuership

വിദേശിയായ രുചിക്കൂട്ടിന്റെ രാജാവിനെ സ്വദേശിയാക്കിയ ഒരു യുവ സംരംഭകയുടെ ജീവിത വിജയത്തിന്റെ കഥ

ഓരോ ആഹാരത്തിന്റെയും രുചിക്ക് പിന്നില്‍ ഒരു കുഞ്ഞന്‍ രുചിക്കൂട്ടിന്റെ ലോകം ഉണ്ടെന്ന കണ്ടുപിടിത്തമാണ് ടെക്കി ലോകത്തു നിന്ന് രുചിയുടെ ലോകത്തേക്ക് നിതുല പി കുമാര്‍ എന്ന വനിതയുടെ ജൈത്രയാത്രയ്ക്ക് കാരണമായത്. തന്റെ എന്‍ജിനിയറിങ് പഠനം കഴിഞ്ഞ് ഏഴു വര്‍ഷത്തോളം ബാംഗ്ലൂരിലും കൊച്ചിയിലും IT ഫീല്‍ഡില്‍ ടീം മാനേജര്‍ പൊസിഷനില്‍ നില്‍ക്കുമ്പോഴുള്ള വര്‍ക്ക് പ്രഷറും സ്‌ട്രെസ്സും ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. ജോലിതിരക്കുകള്‍ക്ക് ഇടയിലും ഭക്ഷണം ഉണ്ടാക്കുക എന്നതും അത് മറ്റുള്ളവര്‍ക്ക് അതിന്റെ തനതു രുചിയില്‍ നല്‍കുമ്പോള്‍ കിട്ടുന്ന സന്തോഷവും എപ്പോഴും […]