രണ്ട് സഹോദരങ്ങള്‍ പടുത്തുയര്‍ത്തിയ Saln Engineers ഇന്ന് ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച സംരംഭം; ഇത് മികച്ച സേവനം നല്കി വിജയം നേടിയ സംരംഭ സഹോദരങ്ങളുടെ സംരംഭത്തിന്റെ കഥ
15 വര്‍ഷത്തെ പ്രവൃത്തി പരിചയം കൊണ്ട് സലീഷ് രാജ് സി.എസ്, സനീഷ് രാജ് സി.എസ് എന്നീ സഹോദരങ്ങള്‍ തങ്ങളുടെ സ്വപ്നത്തില്‍ നിന്നും പടുത്തുയര്‍ത്തിയത് ഇന്ത്യ മുഴുവനും അറിയപ്പെടുന്ന ഒരു സംരംഭമാണ്. മികച്ച സേവനം കൊണ്ടും Painting, Corrosion Control മേഖലയിലെ വൈദഗ്ധ്യവും അറിവും കൊണ്ടും Saln Engineers സ്ഥാനം പിടിച്ചത് ദിനം പ്രതി വളരുന്ന കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ഹൃദയ ഭാഗത്താണ്. ഇന്ന് ഏറ്റവും കൂടുതല്‍ കസ്റ്റമേഴ്സ് സേവനം തേടി എത്തുന്ന മികച്ച Blasting & Painting Services […]




