Success Story

കൊവിഡും ലോക്ക് ഡൗണും അവസരങ്ങളാക്കിയ സംരംഭക

ജോലി മടുത്ത്, സ്വന്തമായി ബിസിനസ് ആരംഭിച്ചവര്‍ നിരവധിയാണ്. അതിന് കാരണങ്ങള്‍ പലതാകാം. സംരംഭകയാകാനുള്ള ആഗ്രഹം, ജോലിയിലെ മടുപ്പ്, ചെയ്യുന്ന ജോലിയിലെ അസംതൃപ്തി തുടങ്ങിയ കാരണങ്ങളാല്‍ ജോലി ഉപേക്ഷിച്ച് ചെറുതെങ്കിലും ബിസിനസ്സിലേക്ക് എത്തിപ്പെടുന്നവര്‍ നിരവധിയാണ്. എന്നാല്‍ ആരും കൊതിക്കുന്ന ഡോക്ടര്‍ എന്ന പ്രൊഫഷനില്‍ നിന്നും സംരംഭകയിലേക്കുള്ള യാത്ര വളരെ വിരളമണ്. കച്ചവടം കണ്ടു വളര്‍ന്ന ബാല്യമായിരുന്നു ഡോ.അനിഷ്മ ജീവന്‍ എന്ന യുവ ഡോകടറുടേത്. ഒരു സംരംഭകയായി തീരുക എന്നത് അവര്‍ വളരെ ചെറുപ്രായത്തില്‍ തന്നെ മനസിലുറപ്പിച്ചിരുന്നു. കെ കെ […]