മേക്കപ്പ്മാന്‍ ഫാഷന്‍ ഐക്കണ്‍ ആയി മാറിയ കഥ
ഈ ജീവിതം സിനിമാ കഥയെ വെല്ലും…. കഠിനാധ്വാനവും പരിശ്രമവും തോല്‍ക്കാന്‍ തയ്യാറാകാത്ത മനസുമാണ് ഓരോ വ്യക്തിയേയും ജീവിത വിജയത്തിലേക്ക് നയിക്കുന്നത്. അത്തരത്തില്‍ നിരന്തര പരിശ്രമത്താല്‍ കരിയറില്‍ വിജയമെഴുതി തിളങ്ങുന്ന ഒരു വ്യക്തിയുണ്ട്. കഷ്ടപ്പാടുകളെ അതിജീവിച്ച് വിജയം എഴുതിയ ജിജോ തോമസ് എന്ന സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ്…! പത്തനംതിട്ട റാന്നി സ്വദേശിയായ ജിജോ തോമസിന്റെ ജീവിതം സിനിമയെ വെല്ലുന്ന ഒരു സിനിമാ കഥ പോലെയാണ്. കണ്ണീരും സന്തോഷവും പട്ടിണിയും സ്വപ്‌നവും വിജയവുമെല്ലാം ഒരു പോലെ ഒത്തു ചേര്‍ന്ന ഒരു […]













