Entreprenuership Success Story

ജീവിത വിജയത്തിന് പുതുവഴികള്‍ തുറക്കുന്ന സന്തോഷ് മാധവന്റെ Grow X – The Complete Mindset Reprogramming & Optimization Workshop

വിജയത്തിന്റെ അടിസ്ഥാനം നമ്മുടെ മൈന്‍ഡ്‌സെറ്റും ചിന്താരീതികളും കാഴ്ചപ്പാടുകളുമാണെന്ന് കേട്ടിട്ടില്ലേ. പ്രൊഫഷണല്‍ ലോകത്ത് വിജയക്കൊടി പാറിച്ചവരുടെയും ഇന്നും പ്രതിസന്ധിയില്‍ ഉഴലുന്നവരുടെയും ജീവിതങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്തുനോക്കിയിട്ടുണ്ടോ? അവരുടെ ബാഹ്യ സാഹചര്യങ്ങളോ, സാമ്പത്തിക സ്ഥിതിയോ അല്ല, മറിച്ച് ആന്തരിക ചിന്താരീതികളും, കാഴ്ചപ്പാടുകളുമാണ് വിജയത്തിന്റെ യഥാര്‍ത്ഥ താക്കോലെന്നായിരിക്കും കണ്ടെത്തല്‍. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞുകൊണ്ട്, ജീവിതത്തിലും ബിസിനസ്സിലും പ്രൊഫഷനിലും ഒരു ‘മാസ്സിവ് ഗ്രോത്ത്’ ആഗ്രഹിക്കുന്നവര്‍ക്കായി സമഗ്ര പരിശീലന പരിപാടിയുമായി എത്തുകയാണ് പ്രോസ്‌പേരിറ്റി കോച്ച് സന്തോഷ് മാധവന്‍. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്തോഷ് മാധവന്‍ […]

Entreprenuership Success Story

Festoon Jewels; മിനിമല്‍ ജ്വല്ലറികളുടെ സൗന്ദര്യത്താല്‍ വളര്‍ന്ന ബ്രാന്‍ഡ്

ആഡംബരത്തില്‍ നിന്ന് മാറി, മിനിമല്‍ ട്രെന്‍ഡുകള്‍ പിന്തുടരുന്ന ഒരു പുതിയ തലമുറയുണ്ട് ഇന്ന്. ദിനംപ്രതി ഉപയോഗിക്കാവുന്ന, ഭാരം തോന്നിക്കാത്ത, എന്നാല്‍ നോക്കിയാല്‍ ശ്രദ്ധ പിടിച്ചുപറ്റുന്ന ജ്വല്ലറികള്‍, അതാണ് ഈ തലമുറയുടെ സ്‌റ്റൈല്‍ സ്‌റ്റേറ്റ്‌മെന്റ്. ഈ മാറ്റം തിരിച്ചറിഞ്ഞ്, മിനിമല്‍ ഫാഷനെ ഒരു പ്രീമിയം അനുഭവമാക്കി മാറ്റിയ ബ്രാന്‍ഡാണ് Festoon Jewels. മലപ്പുറം സ്വദേശിനികളായ രഹനയും സിന്‍സിയും ചേര്‍ന്ന് ആരംഭിച്ച Festoon Jewels ഇന്ന് എറണാകുളം കേന്ദ്രീകരിച്ച് വളരുന്ന ഒരു പ്രീമിയം ഡെയിലി വെയര്‍ ജ്വല്ലറി ബ്രാന്‍ഡായി മാറിക്കഴിഞ്ഞു. […]

Entreprenuership Success Story

20 വര്‍ഷത്തെ അഭിനിവേശം; ഓരോ വീടിനും സോളാര്‍ വെളിച്ചം പകരുന്ന അവന്‍സ ഫ്യൂച്ചര്‍ എനര്‍ജി

പുതിയ ഊര്‍ജ സാധ്യതകള്‍ തേടുന്ന കേരളത്തില്‍, സൗരോര്‍ജ മേഖലയില്‍ ശക്തമായ സാന്നിധ്യമായി മാറുകയാണ് തിരുവനന്തപുരം സ്വദേശി വിപിന്‍ കുമാര്‍ ആരംഭിച്ച അവാന്‍സ ഫ്യൂച്ചര്‍ എനര്‍ജി (Avansa Future Energy) LLP എന്ന സംരംഭം. 2021 ല്‍ തിരുവനന്തപുരത്തെ ഹെഡ് ഓഫീസായി പ്രവര്‍ത്തനം ആരംഭിച്ച ഈ സ്ഥാപനം, വെറും നാല് വര്‍ഷം കൊണ്ട് 1000 -ല്‍ അധികം മേല്‍ക്കൂരകളില്‍ സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിച്ചുകൊണ്ട് വിജയകരമായി മുന്നേറുകയാണ്. ഇന്ത്യയില്‍ അപൂര്‍വമായിരുന്ന സോളാര്‍ പാനല്‍ നിര്‍മാണ മേഖലയിലേക്കുള്ള വിപിന്റെ കടന്നുവരവ് 2001 […]

Entreprenuership Success Story

നാച്ചുറാലിറ്റിയില്‍ പിറന്ന ബ്രാന്‍ഡ്; Hibiz Naturals-ലൂടെ റിംഷയുടെ സ്വപ്‌നയാത്ര

വയസ്സ് ചെറുതായാലും സ്വപ്‌നങ്ങള്‍ക്ക് ഒരു അതിരുമില്ലെന്ന് തെളിയിച്ച ചില ജീവിതങ്ങളുണ്ട്. സ്വന്തം കഴിവിലും കഠിനാധ്വാനത്തിലുമുള്ള വിശ്വാസം കൊണ്ട് ചെറിയ തുടക്കത്തില്‍ നിന്ന് വലിയൊരു ബ്രാന്‍ഡിലേക്ക് ഉയര്‍ന്ന ചില കഥകള്‍. അത്തരമൊരു പ്രചോദനപരമായ യാത്രയാണ് മലപ്പുറം പാണ്ടിക്കാട് സ്വദേശിനിയായ ഫാത്തിമ റിംഷയുടെ Hibiz Naturals എന്ന നാച്ചുറല്‍ ബ്യൂട്ടി കോസ്‌മെറ്റിക്‌സ് ബ്രാന്‍ഡിലൂടെ മലയാളികള്‍ക്ക് സമ്മാനിക്കുന്നത്. സ്വന്തമായൊരു സംരംഭം തുടങ്ങണമെന്ന ആഗ്രഹമാണ് Hibiz Naturals ലൂടെ റിംഷ യാഥാര്‍ത്ഥ്യമാക്കിയത്. തുടക്കത്തില്‍ വീട്ടുകാര്‍ക്ക് വേണ്ടി തയ്യാറാക്കിയ ഹെയര്‍ ഓയില്‍ മികച്ച അഭിപ്രായങ്ങള്‍ […]

Entreprenuership Success Story

ഓര്‍മകള്‍ക്കൊരല്‍പം മധുരം; രുചിയും ഗുണമേന്മയും കൊണ്ട് എട്ട് വര്‍ഷം പിന്നിട്ട നീതുവിന്റെ ‘ജെസൈന്‍സ്’

ചില പാചകങ്ങള്‍ രുചിയില്‍ ഒതുങ്ങുന്നില്ല; അതില്‍ ചേരുവകളെക്കാള്‍ കൂടുതല്‍ സ്‌നേഹവും ഓര്‍മകളുമാണ് നിറയുന്നത്. എറണാകുളം സ്വദേശിനി നീതുവിന്റെ കേക്ക് നിര്‍മാണ സംരംഭമായ Jez Aynn’s അത്തരമൊരു മധുരമൂറുന്ന കഥയാണ്. കേവലം ഒരു ബിസിനസ് എന്നതിലുപരി, കുടുംബത്തിലെ പ്രിയപ്പെട്ട ഒരാളോടുള്ള വാത്സല്യത്തിന്റെയും പാഷന്റെയും പൂര്‍ത്തീകരണമാണ് നീതുവിന് ‘Jez Aynn’s’. ചെറുപ്പം മുതല്‍ ബേക്കിങ്ങിനോട് താത്പര്യമുണ്ടായിരുന്നു നീതുവിന്. എന്നാല്‍ ഈ ഇഷ്ടത്തെ ഒരു സംരംഭമായി മാറ്റാന്‍ പ്രചോദനമായി മാറിയത് ഭര്‍തൃപിതാവിന്റെ പിന്തുണയായിരുന്നു. കേക്കുകളോടും രുചിയുള്ള ഭക്ഷണത്തോടും ഏറെ പ്രിയമുണ്ടായിരുന്ന അച്ഛന്‍, […]

Entreprenuership Success Story

ചെറുപ്രായത്തില്‍ തന്നെ സ്വന്തം ബ്രാന്‍ഡ് പണിതുയര്‍ത്തിയ പെണ്‍കരുത്ത്; അസ്‌ലമ തസ്ലീനയുടെ വിജയ യാത്ര

സ്വന്തം സ്വപ്‌നങ്ങളെ വിശ്വാസമാക്കി, ആ വിശ്വാസത്തെ കഠിനാധ്വാനത്തിലൂടെ യാഥാര്‍ത്ഥ്യമാക്കി മാറ്റിയ യുവതിയാണ് അസ്‌ലമ തസ്ലീന. മൂവാറ്റുപുഴയില്‍ നിന്നാരംഭിച്ച ഒരു 21 വയസുകാരിയുടെ മേക്കപ്പ് ആര്‍ട്ടിസ്‌റ്റെന്ന സ്വപ്‌നം, ഇന്ന് “Aslamathasleena Makeupartist’ എന്ന പേരില്‍ നൂറുകണക്കിന് ബ്രൈഡ്‌സിന്റെ സന്തോഷ നിമിഷങ്ങള്‍ക്കൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ഒരു വിശ്വാസമായി മാറിയിരിക്കുന്നു. ഒരു ബന്ധുവിന്റെ ബ്രൈഡല്‍ മേക്കപ്പ് വഴിയായിരുന്നു അസ്‌ലമയുടെ പ്രൊഫഷണല്‍ യാത്രയുടെ തുടക്കം. ആദ്യവര്‍ക്കില്‍ നിന്നു ലഭിച്ച ആത്മവിശ്വാസമാണ് പിന്നീട് തുടര്‍ച്ചയായ വര്‍ക്കുകളിലേക്ക് അസ്‌ലമയെ നയിച്ചത്. ഇതിനോടകം 500ല്‍ അധികം മേക്കപ്പ് […]

Entreprenuership Success Story

ആരോഗ്യ പരിചരണത്തിലെ പുതിയ മാതൃക; INSPIRE PHYSIO & DIETETICS-ന്റെ സമഗ്ര ആരോഗ്യസമീപനവും വിജയവും

ആരോഗ്യമുള്ള ഒരു ജീവിതത്തിന് ശരീരത്തിന്റെ ചലനശേഷിയും പോഷകാഹാരവും അത്യന്താപേക്ഷിതമാണ്. ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍, ഈ രണ്ട് പ്രധാന ഘടകങ്ങള്‍ക്കും ഒരുപോലെ ഊന്നല്‍ നല്‍കിക്കൊണ്ട് തിരുവനന്തപുരം ഗൗരീശപട്ടത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് INSPIRE PHYSIO & DIETETICS. 2025 മാര്‍ച്ചില്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ സ്ഥാപനം, വൈദഗ്ധ്യവും വ്യക്തിഗത ശ്രദ്ധയും കൊണ്ട് ചുരുങ്ങിയ കാലയളവില്‍ തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. ഇന്‍സ്പയറിന്റെ ഏറ്റവും വലിയ പ്രത്യേകത, സ്ഥാപനത്തിന് നേതൃത്വം നല്‍കുന്ന കുമാര്‍, എസ് വിജയലക്ഷ്മി എന്നീ പ്രൊഫഷണലുകളുടെ […]

Entreprenuership Success Story

സ്വത്തുക്കള്‍ക്കേകാം സംരംക്ഷണം; അതിരുകള്‍ തീര്‍ക്കുന്ന ‘ഹിമാലയന്‍’ ഉറപ്പ്

നമ്മുടെ അധ്വാനത്തിന്റെ ഫലമായുണ്ടായ സ്വത്തുക്കളും, സ്വപ്‌നം കണ്ട വീടും സുരക്ഷിതമായിരിക്കുക എന്നത് ഏതൊരാളുടെയും അടിസ്ഥാന ആവശ്യമാണ്. അവിടെ, അതിരുകള്‍ ഒരുക്കുക എന്നത് കേവലം വേലികെട്ടലല്ല; അത് നമ്മുടെ സമ്പാദ്യത്തിന്മേലുള്ള സംരക്ഷണ കവചമാണ്. ഈ സുരക്ഷാബോധത്തെ തന്റെ ജീവിതത്തിന്റെ ദൗത്യമാക്കി മാറ്റിയ വ്യക്തിയാണ് തൃശൂര്‍ സ്വദേശിയായ സുജീര്‍. ചെറുപ്രായത്തില്‍ തന്നെ ഫെന്‍സിങ്ങിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ സുജീര്‍, ആത്മവിശ്വാസം മാത്രം കൈമുതലാക്കിയാണ് പതിനാല് വര്‍ഷം മുന്‍പ് ഹിമാലയ ഫെന്‍സിങ് വര്‍ക്ക്‌സിന് തുടക്കമിടുന്നത്. ഭൂമിക്കും സ്വത്തിനും സുരക്ഷയുറപ്പാക്കുന്നതാണ് ഫെന്‍സിങ്. സാധാരണ ഫെന്‍സിങ് […]

Entreprenuership Success Story

അയ്യായിരത്തിലധികം വിവാഹ ഓര്‍മകള്‍ക്ക് നിറം പകര്‍ന്ന ‘ലുമിന വെഡിങ്’

പാഷനെ സംരംഭമാക്കിയ യുവ സംരംഭകര്‍… പാഷന്‍ തിരിച്ചറിഞ്ഞ വ്യക്തികളാണ് ജീവിത വിജയം കൈവരിച്ചിട്ടുള്ളത്. അവര്‍ വ്യത്യസ്ത ആശയങ്ങള്‍ കൊണ്ടും സംരംഭ മികവ് കൊണ്ടും എന്നും സമൂഹത്തില്‍ തങ്ങളുടേതായ മുഖ മുദ്ര പതിപ്പിക്കുന്നവരാണ്. അത്തരത്തില്‍ തങ്ങളുടെ പാഷനെ സംരംഭമാക്കി മാറ്റി വിജയം നെയ്ത രണ്ട് സംരംഭകരുണ്ട്. കൊല്ലം സ്വദേശികളായ അന്‍ഷാദ് ജലീല്‍ റാവുത്തര്‍, വിഷ്ണു മോഹന്‍ എന്നീ സുഹൃത്തുക്കള്‍ 22 -ാം വയസിലാണ് ‘ലുമിന വെഡിങ്’ എന്ന സംരംഭത്തിന് രൂപം നല്‍കുന്നത്. പഠന സമയത്ത് തന്നെ ഫോട്ടോഗ്രഫിയോട് അതിയായ […]

Entreprenuership Success Story

വിമര്‍ശനങ്ങളെ കയ്യടിയാക്കി മാറ്റി; രേണു സുധിയുടെ വൈറല്‍ ഫോട്ടോഷൂട്ടിന് പിന്നിലെ പെണ്‍കരുത്ത്

സൗന്ദര്യലോകത്ത് വിജയം നേടാന്‍ കഴിവ് മാത്രം മതിയാകില്ല, അതിന് പിന്നില്‍ അടങ്ങാത്ത ആത്മവിശ്വാസവും, വീഴ്ചകളില്‍ നിന്നും വീണ്ടും മുന്നേറാനുള്ള മനസ്സും, സ്വപ്‌നങ്ങളെ പിന്തുടരാനുള്ള ധൈര്യവും വേണം. അത്തരമൊരു ധൈര്യത്തിന്റെ കഥയാണ് അറ്റ്‌ല സുജേഷെന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റും സാരംഗി കൃഷ്ണയെന്ന ഫോട്ടോഗ്രാഫറും ഒരുമിച്ച് നടത്തുന്ന യാത്ര…! കോഴിക്കോട് സ്വദേശികളായ ഈ രണ്ട് സ്ത്രീശക്തികള്‍ ചേര്‍ന്നാണ് ഇന്നൊരു സംരംഭത്തെ വിജയകരമായി മുന്നോട്ട് നയിക്കുന്നത്. അറ്റ്‌ല ‘മേക്കോവറി’ല്‍ മാജിക് തീര്‍ക്കുമ്പോള്‍, സാരംഗി ‘ക്യാമറ ഫ്രെയിമി’ല്‍ കഥകള്‍ പകര്‍ത്തുന്നു. രണ്ട് വ്യത്യസ്ത കഴിവുകള്‍ […]