സൈനിക ജീവിതത്തില്‍ നിന്നും മത്സ്യ വ്യാപാരത്തിലേക്ക്; കവിത തുളുമ്പുന്ന മാങ്ങാടന്‍സിന്റെ വിജയകഥ
ആര്‍മിയിലും മെര്‍ച്ചന്റ് നേവിയിലുമായി രാജ്യസേവനം നടത്തിയ ഒരാള്‍ മത്സ്യ വ്യവസായത്തിലേക്ക് തിരിയുന്നത് അത്ഭുതം തോന്നുന്ന കാര്യമായിരിക്കും. എന്നാല്‍ ഇവിടെ അജിത്ത് എന്ന വ്യക്തി ഇത് യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ്. 17 വര്‍ഷത്തെ സൈനിക ജീവിതത്തിന് വിരാമമിട്ടുകൊണ്ട് നാട്ടില്‍ തിരികെ എത്തിയ അജിത് ആദ്യം കെ എസ് എഫ് ഇ, മുത്തൂറ്റ് തുടങ്ങി നിരവധി ഗവണ്‍മെന്റ്, പ്രൈവറ്റ് സ്ഥാപനങ്ങളിലും ജോലി ചെയ്തു. PSC Examination എഴുതി, ഒട്ടുമിക്ക ടെസ്റ്റുകളിലും വിജയിച്ചു. എന്നാല്‍ അതൊന്നുമല്ല തന്റെ പ്രവൃത്തി മേഖല എന്ന് തിരിച്ചറിഞ്ഞ് തന്റെ […]













