ജീവിതാനുഭവങ്ങള്‍ സമ്പത്തായപ്പോള്‍ സാധ്യതകളെ സംരംഭമാക്കി ‘അമല്‍ ഗിരിജ SAHASRARA’
കേരളത്തിന്റെ തനത് ആയുര്‍വേദപാരമ്പര്യം തങ്ങളുടെ ഉത്പന്നങ്ങളില്‍ പ്രതിഫലിപ്പിച്ചുകൊണ്ട് കേരളത്തിലെ മികച്ച ആയുര്‍വേദ ബ്രാന്‍ഡായി ‘സഹസ്രാര’ സമ്പന്നതയില്‍ ജനിച്ചെങ്കിലും അച്ഛനമ്മമാര്‍ തമ്മിലുള്ള വേര്‍പിരിയല്‍ സമ്മാനിച്ച ശൂന്യതയും ദാരിദ്ര്യവും ചേര്‍ന്ന ജീവിതത്തോട് ആറാം വയസ് മുതല്‍ പൊരുതുകയായിരുന്നു അമല്‍.സഹോദരനോടൊപ്പം ശേഖരിച്ച കണിക്കൊന്ന പൂക്കള്‍ അഞ്ച് രൂപയ്ക്ക് റോഡരികില്‍ വിറ്റ്, ആ പണം കൊണ്ട് അമ്മയോടൊപ്പം വിഷു ആഘോഷിച്ചിരുന്ന ബാല്യകാലത്തെ തന്നിലെ സംരംഭകനിലുള്ള വിശ്വാസത്താല്‍ ‘സമ്പന്ന’മാക്കാന്‍ കഴിയുന്നത്ര ശ്രമിച്ചു.പതിനൊന്നു വയസ് മുതല്‍ ബിസിനസ് ശീലമാക്കിക്കൊണ്ട് തുടര്‍ന്ന ജീവിതയാത്രയിലെ ഒരു ഘട്ടത്തില്‍ തിരിച്ചറിഞ്ഞ […]













