Entreprenuership Success Story

മെനു കാര്‍ഡില്ലാതെ നജ്മുന്നീസ വിളമ്പുന്നത് കോഴിക്കോടിന്റെ രുചിപ്പെരുമ

ഭക്ഷണപ്രേമികള്‍ക്കിടയില്‍ പ്രശസ്തമായ നജ്മുന്നീസയുടെ കൈപ്പുണ്യം തേടി കോഴിക്കോട് രാമനാട്ടുകരയിലെത്തിയ ഞങ്ങള്‍ക്ക് സോഫീസ് ടേസ്റ്റ് കണ്ടുപിടിക്കുവാന്‍ ഒട്ടും പ്രയാസമുണ്ടായില്ല. കോഴിക്കോടിന്റെ മണ്ണിലും കോഴിക്കോട്ടുകാരുടെ ആത്മാവിലും അലിഞ്ഞുചേര്‍ന്ന കലവറയിലെ ദം പൊട്ടിക്കുന്ന ഗന്ധം ഞങ്ങള്‍ക്ക് വഴികാട്ടി. മനസ്സിലേക്കുള്ള വഴി വയറ്റിലൂടെയാണെന്ന് മറ്റുള്ളവരെക്കാള്‍ മുന്‍പേ തിരിച്ചറിഞ്ഞ കോഴിക്കോട്ടുകാരന്റെ അഭിമാനമായ കോഴിക്കോടന്‍ ബിരിയാണി വിളമ്പിതന്നുകൊണ്ട് നജ്മുന്നീസ എന്ന സോഫീസ് ടേസ്റ്റിന്റെ അമരക്കാരി തന്റെ വിജയഗാഥയുടെ ദം പൊട്ടിക്കുന്നു… ബിരിയാണിയുടെ നാട്ടില്‍ രുചികൊണ്ട് ശ്രദ്ധിക്കപ്പെടുന്നതുതന്നെ ഒരു നേട്ടമാണല്ലോ? ഓരോ വീട്ടിലും പാകം ചെയ്യുന്ന ആഹാരത്തിന് […]

Entreprenuership Success Story

ഐഡി ആര്‍ക്കിടെക്റ്റ്‌സ് ആന്‍ഡ് ഇന്റീരിയേഴ്‌സ്; പുതുമയുടെയും പുത്തനുണര്‍വിന്റെയും അടയാളം

ഐഡന്റിഫിക്കേഷന്‍ അഥവാ തിരിച്ചറിയല്‍ രേഖ എന്നതിന്റെ ചുരുക്കെഴുത്താണ് ഐഡി. തങ്ങള്‍ പണി കഴിപ്പിച്ച കെട്ടിടങ്ങള്‍ തന്നെ തങ്ങളുടെ അടയാളമാക്കി മാറ്റണമെന്ന ആശയത്തിലാണ് ഐഡി ആര്‍ക്കിടെക്റ്റ്‌സ് ആന്‍ഡ് ഇന്റീരിയേഴ്‌സിന് ജാഫര്‍ രൂപം നല്‍കുന്നത്. എല്ലായ്‌പ്പോഴും എല്ലാവരുടെയും കയ്യിലുണ്ടാകുന്ന ഒന്നാണ് ഐഡി. അതുകൊണ്ടുതന്നെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഈ പേരില്‍ ബ്രാന്‍ഡ് ബില്‍ഡ് ചെയ്യണമെന്ന് ജാഫര്‍ തീരുമാനിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐഡി ആര്‍ക്കിടെക്റ്റ്‌സ് ആന്‍ഡ് ഇന്റീരിയേഴ്‌സിന്റെ ഇത്തരത്തിലുള്ള അടയാളങ്ങള്‍ ഉത്തരകേരളത്തിലാകെ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. ഖത്തറിലെ പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ […]

Events

സക്സസ് കേരള മികച്ച സംരംഭകക്കുള്ള ആദരവ് ഡോ. നീതു വിശാഖിന്

പ്രമുഖ സംരംഭക ‍‍‍ഡോ. നീതു വിശാഖിന് സക്സസ് കേരള മികച്ച സംരംഭകക്കുള്ള ആദരവ് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സക്സസ് കേരള ബിസിനസ് മാഗസിൻ സംഘടിപ്പിച്ച റൈസിംഗ് ഷീ പ്രണേഴ്സ് എന്ന പരിപാടിയിൽ മ്യൂസിയം, ആർക്കിയോളജിക്കൽ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പൊന്നാട അണിയിച്ചു. മുൻമന്ത്രിയും എംഎൽഎയുമായ അഹമ്മദ് ദേവർകോവിൽ, മുൻ മന്ത്രി സുരേന്ദ്രൻ പിള്ള, കൗൺസിലർ പാളയം രാജൻ, കൗൺസിലറും മുൻ ഡെപ്യൂട്ടി മേയറുമായ അഡ്വ. രാഖി രവികുമാർ, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ചീഫ് മാനേജർ സജിത […]

Events

സക്സസ് കേരള ഇൻസ്പയറിങ് വുമൺ ഇൻ ബിസിനസ് അവാർഡ് അൽഫി നൗഷാദിന്

പ്രമുഖ സംരംഭക അൽഫി നൗഷാദിന് സക്സസ് കേരള ഇൻസ്പയറിങ് വുമൺ ഇൻ ബിസിനസ് അവാർഡ്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റൈസിംഗ് ഷിപ്രണേഴ്സ് എന്ന പരിപാടിയിൽ മ്യൂസിയം, ആർക്കിയോളജിക്കൽ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പുരസ്കാരം നൽകി ആദരിച്ചു. ബിസിനസ് രംഗത്തെ സമഗ്ര പ്രവർത്തനങ്ങൾ മാനിച്ച് ബിസിനസ് എക്സലൻസ് സർട്ടിഫിക്കറ്റ് മുൻമന്ത്രിയും എംഎൽഎയും ആയ അഹമ്മദ് ദേവർകോവിൽ നൽകി. മുൻ മന്ത്രി സുരേന്ദ്രൻ പിള്ള, കൗൺസിലർ പാളയം രാജൻ, കൗൺസിലറും മുൻ ഡെപ്യൂട്ടി മേയറുമായ അഡ്വ. രാഖി […]

business News Desk

സക്സസ് കേരള വുമൺ എൻട്രിപ്രണർ ഓഫ് ദി ഇയർ അവാർഡ് നജ്മുനിസയ്ക്ക്.

പ്രമുഖ സംരംഭക നജ്മുനിസയ്ക്ക് സക്സസ് കേരള വുമൺ എൻട്രിപ്രണർ ഓഫ് ദി ഇയർ അവാർഡ്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റൈസിംഗ് ഷിപ്രണേഴ്സ് എന്ന പരിപാടിയിൽ മ്യൂസിയം, ആർക്കിയോളജിക്കൽ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പുരസ്കാരം നൽകി ആദരിച്ചു. ബിസിനസ് രംഗത്തെ സമഗ്ര പ്രവർത്തനങ്ങൾ മാനിച്ച് ബിസിനസ് എക്സലൻസ് സർട്ടിഫിക്കറ്റ് മുൻമന്ത്രിയും എംഎൽഎയും ആയ അഹമ്മദ് ദേവർകോവിൽ നൽകി. മുൻ മന്ത്രി സുരേന്ദ്രൻ പിള്ള, കൗൺസിലർ പാളയം രാജൻ, കൗൺസിലറും മുൻ ഡെപ്യൂട്ടി മേയറുമായ അഡ്വ. രാഖി […]

business News Desk

സക്സസ് കേരള ക്രിയേറ്റീവ് എക്സലൻസ് അവാർഡ് മഞ്ജു കൃഷ്ണയ്ക്ക്

പ്രമുഖ സംരംഭക മഞ്ജു കൃഷ്ണയ്ക്ക് സക്സസ് കേരള ക്രിയേറ്റീവ് എക്സലൻസ് അവാർഡ്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റൈസിംഗ് ഷീപ്രണേഴ്സ് എന്ന പരിപാടിയിൽ മ്യൂസിയം, ആർക്കിയോളജിക്കൽ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പുരസ്കാരം നൽകി ആദരിച്ചു. ബിസിനസ് രംഗത്തെ സമഗ്ര പ്രവർത്തനങ്ങൾ മാനിച്ച് ബിസിനസ് എക്സലൻസ് സർട്ടിഫിക്കറ്റ് മുൻമന്ത്രിയും എംഎൽഎയും ആയ അഹമ്മദ് ദേവർകോവിൽ നൽകി. മുൻ മന്ത്രി സുരേന്ദ്രൻ പിള്ള, കൗൺസിലർ പാളയം രാജൻ, കൗൺസിലറും മുൻ ഡെപ്യൂട്ടി മേയറുമായ അഡ്വ. രാഖി രവികുമാർ, കേരള […]

business Business Articles Entreprenuership News Desk Special Story

‘ഷീ-കണക്ട് ഷീപ്രണേഴ്‌സ് ഹബ്ബ്’ അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു

സക്‌സസ് കേരള ബിസിനസ് മാഗസിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ‘ഷീ-കണക്ട് ഷീപ്രണേഴ്‌സ് ഹബ്ബി’ന്റെ ഉദ്ഘാടനം മുന്‍മന്ത്രിയും എം.എല്‍.എയുമായ അഹമ്മദ് ദേവര്‍കോവില്‍ ലോഗോ പ്രകാശനം ചെയ്തു ഉദ്ഘാടനം ചെയ്തു. എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ജസിന്ത മോറിസ് ലോഗോ ഏറ്റുവാങ്ങി. സക്‌സസ് കേരള പുറത്തിറക്കിയ വനിതാദിനം സ്‌പെഷ്യല്‍ പതിപ്പിന്റെ പ്രകാശനവും അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ചീഫ് മാനേജര്‍ സജിത ജി നാഥ് ആദ്യകോപ്പി സ്വീകരിച്ചു. മികച്ച വനിതാ സംരംഭര്‍ക്ക് അദ്ദേഹം പ്രശംസാപത്രങ്ങള്‍ വിതരണം ചെയ്തു. സക്‌സസ് കേരളയുടെ […]

business Business Articles Events News Desk Special Story

വനിതാ സംരംഭകരെ ആദരിച്ച് സക്‌സസ് കേരള

തിരുവനന്തപുരം : സക്‌സസ് കേരള ബിസിനസ് മാഗസിന്‍ സംഘടിപ്പിച്ച വനിതാദിനാഘോഷം – റൈസിങ് ഷീപ്രണേഴ്‌സ് 2024- മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. വനിതകള്‍ കുടംബത്തിന്റെ വിളക്കാണെന്നും എല്ലാ മേഖലയിലും സ്ത്രീകള്‍ മുന്നോട്ടു കുതിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു ദിവസം മാത്രമല്ല, എല്ലാ ദിവസങ്ങളും സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതാണെന്നും മന്ത്രി പറഞ്ഞു. സംരംഭ മേഖലയില്‍ നേട്ടങ്ങള്‍ കൈവരിച്ച വനിതാ സംരംഭകരെ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പുരസ്‌കാരം നല്കി ആദരിച്ചു. സക്‌സസ് കേരളയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച […]

Entreprenuership Success Story

പെര്‍ഫെക്റ്റ് ആക്കാം ‘പ്രോപ്പര്‍ട്ടി പര്‍ച്ചേഴ്‌സ്’

മലയാളികളെ സംബന്ധിച്ചിടത്തോളം അവര്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യവും മുന്‍തൂക്കവും നല്‍കുന്നത് തങ്ങളുടെ വീടിനും ചുറ്റുപാടിനും തന്നെയാണ്. മനസ്സിനിണങ്ങിയതും എന്നാല്‍ സാമ്പത്തികപരമായി തങ്ങളോട് ഇണങ്ങി നില്‍ക്കുന്നതുമായ സ്ഥലങ്ങള്‍ സ്വന്തമാക്കുവാനാണ് അവര്‍ എപ്പോഴും ആഗ്രഹിക്കുന്നത്. ഉദാഹരണത്തിന്, വിദേശത്തുനിന്ന് നാട്ടിലെത്തുന്ന പ്രവാസി മലയാളികള്‍ ആദ്യം തന്നെ തങ്ങള്‍ക്ക് പ്രിയപ്പെട്ടൊരിടം സ്വന്തമാക്കുന്നത് വീടോ സ്ഥലമോ ചുറ്റുപാടോ ഇഷ്ടപ്പെട്ടാകും. ഏതെങ്കിലുമൊരു കാര്യത്തിന് വിട്ടുവീഴ്ച ചെയ്യേണ്ട സാഹചര്യം ഉണ്ടാകുമ്പോള്‍ പോലും മനസ്സിനെ അങ്ങേയറ്റം തൃപ്തമാക്കുവാന്‍ ആളുകള്‍ പാടുപെട്ട് ശ്രമിക്കാറുണ്ട്. ഇന്ന് നമുക്കിടയിലുള്ള ഓരോ ബില്‍ഡേഴ്‌സും […]

Success Story

”കമ്പനികളേ… ഇതിലെ”; Kochi Business School ന്റെ വിജയഗാഥയ്ക്ക് പിന്നിലെ ‘ദീദി ഫാക്ടര്‍’

വിദ്യാഭ്യാസരംഗത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന സ്ഥാപനങ്ങള്‍ വളരെ കുറവാണ്. വിദ്യ തേടിയെത്തുന്ന വിദ്യാര്‍ഥിക്ക് തൊഴില്‍ രംഗത്തും വ്യക്തിജീവിതത്തിലും ഒരുപോലെ ഉപകാരപ്പെടുന്ന അറിവുകളും പ്രായോഗിക പാഠങ്ങളും ലഭ്യമാക്കുക, പഠിച്ചിറങ്ങിയ ഉടനെ ജോലി കണ്ടെത്തി നല്‍കുക അങ്ങനെ തുടങ്ങി നിരവധി വിഷയങ്ങളെ ചുറ്റിപറ്റിയായിരിക്കും ഇത്. ഇവിടെയാണ് വിദ്യാഭ്യാസ രംഗത്തെ ഉയര്‍ച്ചയുടേതായുള്ള സകല മാനദണ്ഡങ്ങളും വിശാലമായ ജോലി സാധ്യതകള്‍ നിവൃത്തിച്ചുകൊണ്ട് Kochi Business School വേറിട്ടതാകുന്നത്. ഈ സ്ഥാപനത്തെ അതിന് പ്രാപ്തരാക്കുന്നതാവട്ടെ അവരുടെ എല്ലാമായ പ്രധാനധ്യാപിക ഡോ.ബിന്ദുവും. വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ പടികള്‍ […]