വീടിനെ അതിന്റെ മികച്ച സൗന്ദര്യത്തിലേക്ക്എത്തിച്ച് ‘ക്രിയേറ്റീവ് ഹോം ബില്‍ഡേഴ്‌സ്’
ലോകത്തിന്റെ എവിടെപ്പോയാലും സ്വന്തം വീട്ടില്‍ വരുന്നതും അവിടെ നമുക്ക് ഇഷ്ടമുള്ള ഒരിടത്ത് പോയി ഇരിക്കുന്നതും എല്ലാവര്‍ക്കും മനസമാധാനവും സന്തോഷവും തരുന്ന കാര്യമാണ്. വീട് എത്ര മനോഹരമാകുന്നോ അത്രയും സന്തോഷവും നമുക്ക് ലഭിക്കും. എന്നാല്‍ ഇന്ന് പലപ്പോഴും വീട് ഒരു ആഡംബര വസ്തുവായി മാറാറുണ്ട്. നമ്മുടെ ആവശ്യങ്ങളും പരിമിതികളും അറിഞ്ഞുവേണം ഏതൊരു വീടും നിര്‍മിക്കാന്‍. ഇതേ ആശയം മുന്നില്‍ക്കണ്ട് പ്രവര്‍ത്തിക്കുകയാണ് ഇവിടെ മാരാരിക്കുളം സ്വദേശിനും മഞ്ജു കൃഷ്ണ തന്റെ ‘ക്രിയേറ്റീവ് ഹോം ബില്‍ഡേഴ്‌സിലൂടെ’. തന്റെ ക്രിയേറ്റിവിറ്റിയിലൂടെ മറ്റുള്ളവരുടെ സ്വപ്‌നങ്ങള്‍ക്ക് […]













