B2B ബിസിനസ് മേഖലയില്‍ വിപ്ലവം തീര്‍ത്ത് ‘ക്വോട്ട്‌സൂക്ക്’
കോവിഡ് പ്രതിസന്ധി തകര്‍ത്ത സാമ്പത്തിക മേഖലയുടെ പുനര്‍നിര്‍മാണ വേളയില്‍ ചെറുകിട/ ഇടത്തരം കച്ചവടക്കാര്‍ക്കും സംരംഭകര്‍ക്കും വേണ്ട ഉത്പന്നങ്ങളും സാധന സാമഗ്രികളും വളരെ വിലക്കുറവില്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് സൗകര്യപ്രദമായി സംഘടിപ്പിക്കാന്‍ വേണ്ടി രൂപീകരിച്ച മലയാളി സ്റ്റാര്‍ട്ടപ്പ് സംരംഭമാണ് QUOTESOUK. ചുരുങ്ങിയ കാലയളവില്‍ തന്നെ ഇന്ത്യയിലെ മുന്‍നിര സ്റ്റാര്‍ട്ടപ് സംരംഭങ്ങളില്‍ മികച്ച സ്ഥാനത്തേക്ക് എത്തിപ്പെട്ട Quotesouk ന്റെ വിജയഗാഥ സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും പ്രചോദനമാണ്. ഓണ്‍ലൈന്‍ വ്യാപാര മേഖലയില്‍ അധികമാരും കേട്ടുപരിചയിക്കാത്ത പുതുമയുള്ള ആശയം… അതാണ് Quotesouk എന്ന […]













