സ്വപ്‌നങ്ങളെ ലോകവുമായി ബന്ധിപ്പിക്കുന്ന പഠനപങ്കാളി Bluport Overseas
ലോകം തേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന നാമധേയം കേരളത്തിലെ യുവതലമുറയില്‍ വിദേശ വിദ്യാഭ്യാസം ഇന്ന് വെറുമൊരു ആഗ്രഹം മാത്രമല്ല, മറിച്ച് ഭാവിയെ പുനര്‍നിര്‍മിക്കാനുള്ള ധൈര്യമായ ഒരു തീരുമാനം തന്നെയാണ്. സര്‍വകലാശാലകളുടെ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍, തൊഴില്‍ അവസരങ്ങള്‍, Global Exposure.… എല്ലാം കൂടി ഒരു മികച്ച ജീവിതത്തിലെ ആദ്യപടിയായി വിദ്യാര്‍ത്ഥികള്‍ നോക്കുമ്പോള്‍, അതിലേക്ക് എത്തിച്ചേരാനുള്ള വഴിയാണ് പലരും കണ്ടെത്താന്‍ പ്രയാസപ്പെടുന്നത്. രാജ്യങ്ങള്‍, കോഴ്‌സുകള്‍, സര്‍വകലാശാലകള്‍, വിസാ പ്രക്രിയ ഇവയെല്ലാം തമ്മില്‍ പൊരുത്തപ്പെടുത്തി, ശരിയായ തീരുമാനമെടുക്കുന്നത് ഒരു കുടുംബത്തിന് എപ്പോഴും […]













