Entreprenuership Success Story

വാട്ട്‌സ്ആപ്പില്‍ നിന്ന് വണ്ടര്‍ ബ്രാന്‍ഡിലേക്ക്; ബെല്ലിസിമോയുടെ വ്യവസായ ഗാഥ

ഫാഷന്‍ വ്യവസായത്തിലെ ഒരു സംരംഭത്തെ വിജയത്തിലേക്ക് നയിക്കുന്നത് സര്‍ഗാത്മകത, സ്ഥിരോത്സാഹം, ട്രെന്‍ഡുകളെ കുറിച്ചുള്ള സൂക്ഷ്മമായ ധാരണ എന്നിവയുടെ കൂടിച്ചേരലാണ്. ഒരു ചെറിയ വാട്‌സ്ആപ്പ് ബ്രോഡ്കാസ്റ്റ് ഗ്രൂപ്പില്‍ നിന്ന്, ഇന്ന് കേരളത്തില്‍ ഒന്നിലധികം സ്‌റ്റോറുകള്‍ ഉള്ള ഫാഷന്‍ ബ്രാന്‍ഡിലേക്കുള്ള ബോബി ജോപ്പുവിന്റെ ഫാഷന്‍ വ്യവസായത്തിലെ യാത്ര മേല്‍പ്പറഞ്ഞതിന്റെ തെളിവാണ്. മനോഹരമായ കസ്റ്റമൈസ്ഡ് പ്രിന്റഡ് സാരികള്‍, സ്‌റ്റൈലിഷ് സല്‍വാര്‍ മെറ്റീരിയലുകള്‍, ആക്‌സസറികള്‍ എന്നിവയ്ക്ക് പേരുകേട്ട ബ്രാന്‍ഡായ Bellissimo യുടെ സ്ഥാപക എന്ന നിലയില്‍, സ്ത്രീകളുടെ ഫാഷനില്‍ ഗുണനിലവാരത്തിന്റെയും പുതുമയുടെയും പര്യായമായ […]

Business Articles Success Story

സമൂഹത്തിന് പ്രകാശം വീശി ‘അറൈന്‍’

ഒരു അധ്യാപക കുടുംബത്തിലെ അംഗമെന്ന നിലയില്‍ ഗോപകുമാര്‍ എസ്.വി കോളേജ് അധ്യാപകനായതില്‍ അതിശയമൊന്നുമില്ല. എന്‍ജിനീയറിങ് ബിരുദത്തിനു ശേഷം എംബിഎ പഠനത്തിനായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ ചേര്‍ന്ന ഗോപകുമാര്‍ പഠനശേഷം അവിടെത്തന്നെ മാനേജ്മന്റ് അധ്യാപകനായി. എന്നാല്‍ തന്റെ അധ്യയനജീവിതത്തിലെ ഒരു സെമിനാര്‍ അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സംരംഭകരെ വളര്‍ത്തുവാനായി ഗോപകുമാര്‍ ആരംഭിച്ച ക്ലബ്ബിന്റെ ഭാഗമായി നടത്തിയ സെമിനാറില്‍ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ഒരു ചോദ്യം ഉന്നയിച്ചു. ‘ഞങ്ങളെ നല്ല സംരംഭകരാവാന്‍ പ്രേരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന സര്‍ […]

business Entreprenuership Special Story

തൊട്ടതെല്ലാം വിജയങ്ങളാക്കി ഒരു യുവ സംരംഭക

വസ്ത്രങ്ങളോട് ഏറെ കമ്പം ഉള്ളവരാണ് സ്ത്രീകള്‍. അതുകൊണ്ട് തന്നെ വസ്ത്രധാരണത്തില്‍ വ്യത്യസ്തത കൊണ്ടുവരാന്‍ അവര്‍ ശ്രമിക്കാറുമുണ്ട്. ഇത്തരം ചിന്താഗതി ഉള്ളവര്‍ക്ക് വ്യത്യസ്തമായ ഒരു വസ്ത്രാനുഭവം സമ്മാനിച്ചുകൊണ്ടിരിക്കുകയാണ് ദക്ഷാസ് എന്ന ഓണ്‍ലൈന്‍ സംരംഭം. കൈത്തറി സാരികള്‍ക്കും ആന്റി സില്‍വറിക് ജ്വല്ലറിക്കും വിപണിയൊരുക്കുന്ന ഈ സ്ഥാപനത്തിന്റെ നട്ടെല്ല് അമ്മു നാരായണ്‍ എന്ന യുവ സംരഭകയാണ്. ബാംഗ്ലൂരിലെ ഒരു പ്രൈവറ്റ് സ്ഥാപനത്തില്‍ ഓപ്പറേഷന്‍ ഹെഡായി ജോലി ചെയ്തുകൊണ്ടിരുന്ന അമ്മു ഈ മേഖലയിലേക്ക് എത്തുന്നത് വളരെ അപ്രീതീക്ഷമായാണ്. ബാംഗ്ലൂരിലെ ജോലി ഉപേക്ഷിച്ചു നാട്ടിലെത്തിയ […]