മെല്ലെ മെല്ലെ വളര്‍ത്തിയെടുത്ത ‘മെല്ലോ കേക്കി’ന്റെ കഥ
ഇന്ന് ആഘോഷങ്ങള്‍ക്ക് നിറമേകാന്‍ നമ്മളെല്ലാവരും ആദ്യം തയ്യാറാക്കുന്നത് കേക്കുകളാണ്. ചെറിയ ആഘോഷങ്ങള്‍ മുതല്‍ വലിയ ആഘോഷങ്ങള്‍ വരെ ‘കളര്‍ഫുള്‍’ ആക്കുന്നതില്‍ അടിപൊളി കേക്കുകളുടെ പ്രാധാന്യം തള്ളിക്കളയാന്‍ സാധിക്കില്ല. വീട്ടമ്മയായ വിനയാ സൂരജ് എന്ന ഈ സംരംഭക ഒരിക്കലും തിരിച്ചറിഞ്ഞിരുന്നില്ല തന്റെ എല്ലാ കഴിവുകളും ഈ കേക്ക് ബേക്കിങ്ങിലാണ് എന്നുള്ള കാര്യം. അതേ, തിരിച്ചറിവുകളാണ് ജീവിതം മാറ്റിമറിക്കുന്നത്. നാം എന്താണെന്ന് മനസ്സിലാക്കി അതിലേക്ക് ഇറങ്ങി തുടങ്ങിയാല്‍ പിന്നെ പൗലോ കോയിലോ പറഞ്ഞതുപോലെ ”ലോകം മുഴുവന്‍ ആ സ്വപ്‌നങ്ങള്‍ക്ക് നിറവേറാന്‍ […]





