Entreprenuership Success Story

10 വര്‍ഷം ചെയ്ത ജോലി ഉപേക്ഷിച്ച് സംരംഭ മേഖലയിലേക്ക് ജിനീസ് വുമണ്‍ സ്റ്റോറിന്റെയും ജിനിമോളുടെയും വിജയഗാഥ

സ്വപ്‌നം കണ്ട വഴിയിലൂടെ സഞ്ചരിക്കുക മാത്രമല്ല, ആ വഴി സ്വന്തമാക്കുകയും നിറപ്പകിട്ടാക്കുകയും ചെയ്യുമ്പോഴാണ് ഒരു വ്യക്തിയുടെ സ്വപ്‌നം പൂര്‍ത്തീകരിക്കപ്പെടുന്നത്. അങ്ങനെ വിജയ കിരീടം അണിഞ്ഞു നില്‍ക്കുന്ന വനിതാ സംരംഭകയാണ് ജിനിമോള്‍ പ്രഭാകരന്‍. സ്ത്രീകള്‍ക്ക് അഭിമാനിക്കാവുന്ന തരത്തില്‍, തനിക്ക് അനുകൂലമല്ലാത്ത സാഹചര്യങ്ങളെയെല്ലാം ധൈര്യപൂര്‍വം പടവെട്ടി വിജയത്തിന്റെ പതാക ഉയര്‍ത്തിയ വനിതാ സംരഭകയാണ് ജിനി മോള്‍ പ്രഭാകരന്‍… 10 വര്‍ഷം ചെയ്ത ജോലി ഉപേക്ഷിച്ച് വനിതകള്‍ക്കായി ഒരു സംരംഭം തുടങ്ങണം എന്ന ലക്ഷ്യവുമായാണ് ജിനി കൊല്ലം ജില്ലയില്‍ നിന്നും അനന്തപത്മനാഭന്റെ […]

Entreprenuership Special Story

രുചികളോട് ‘കോംപ്രമൈസ്’ പറയാന്‍ ഇഷ്ടമില്ലാത്ത എംബിഎക്കാരി

”മധുരമാം ഓര്‍മകള്‍ വിഴുങ്ങിത്തുടങ്ങുന്നുണ്ട്, പൊങ്ങിത്തുടങ്ങിയ മധുരമായ ഓര്‍മകളുടെ പലഹാരപ്പെട്ടിക്കുള്ളില്‍” ഉറുമ്പരിക്കാത്ത ചില രുചികള്‍ നമ്മുടെയൊക്കെ നാവിന്‍ത്തുമ്പില്‍ ഇന്നും ഉണ്ടാകും. കൂടപ്പിറപ്പിനോട് വഴക്കുകൂടി പൂട്ടിവച്ച പലഹാരപ്പൊതികള്‍ക്കും അമ്മ കാണാതെ ഒളിച്ചുവെച്ച നാണയത്തൂട്ടിന്റെ സഹായത്താല്‍ നുണഞ്ഞിറക്കിയ മിഠായി രുചികള്‍ക്കും പകരം വയ്ക്കാന്‍ ഒരു വിദേശ നിര്‍മിത പലഹാരത്തിനും കഴിയില്ല, അല്ലേ…? പഴമയുടെ രുചിയെ നെഞ്ചോട് ചേര്‍ത്ത് വയ്ക്കുന്നവര്‍ക്കും സ്‌നേഹിക്കുന്നവര്‍ക്കുമായി രുചിയുടെ വിശാലമായ വാതില്‍ തുറന്നു നല്‍കുകയാണ് ഷെമി മജീദ്. രുചിയുള്ള കുഴലപ്പവും അച്ചപ്പവും തുടങ്ങി ഒരു ജനതയുടെ വികാരമായി മാറിയിരുന്ന […]

Entertainment Success Story

സ്വാദ് ഇനി പ്രകൃതിയിലൂടെ….

ഇന്ത്യയിലും വിദേശത്തുമായി ഏറെ ഫാന്‍സുള്ള പ്രകൃതി ഫുഡ്‌സിന്റെയും സ്വന്തം അടുക്കളയില്‍ തന്റെ കസ്റ്റമേഴ്‌സിനായി വിവിധ രുചിക്കൂട്ടുകള്‍ തയ്യാറാക്കുന്ന പ്രീതി എന്ന വനിത സംരംഭകയുടെയും വിജയകഥ… ആത്മവിശ്വാസവും കുടുംബത്തിന്റെ പൂര്‍ണ പിന്തുണയുമുണ്ടെങ്കില്‍ ഒരു സ്ത്രീയ്ക്ക് തന്റെ സ്വപ്‌നങ്ങളെ സാക്ഷാത്കരിക്കാന്‍ ഇരട്ടി ഊര്‍ജം നല്‍കും എന്നതിന്റെ ഉദാഹരണമാണ് പ്രീതി എന്ന വീട്ടമ്മ. പഠനശേഷം ഏവരെയും പോലെ മികച്ചൊരു ജോലിയോടു കൂടിയാണ് പ്രീതിയുടെ കരിയര്‍ ആരംഭിച്ചത്. നാലു വര്‍ഷത്തോളം തന്റെ ജോലിയില്‍ ശോഭിച്ച പ്രീതിക്ക് പിന്നീട് ആരോഗ്യകാരണങ്ങളാല്‍ ജോലി ഉപേക്ഷിക്കേണ്ടിവന്നു. എന്നാല്‍ […]

Special Story Success Story

ന്യൂജെന്‍ ആശയങ്ങള്‍ക്ക് നിറം പകര്‍ന്ന് LM BRIDAL BOUTIQUE

ഓരോ നിമിഷവും ഭൂമിയിലെ ഓരോ വസ്തുവിനും മാറ്റം സംഭവിക്കുന്നു. ആ മാറ്റത്തിന്റെ പിന്നാലെയാണ് ഇന്നത്തെ തലമുറ പായുന്നത്. ലോകത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് ട്രെന്‍ഡുകള്‍ മാറി വരുന്നു. ഓരോ ഫങ്ഷനും വ്യത്യസ്തമായി എന്ത് ചെയ്യാന്‍ സാധിക്കുമെന്നാണ് ചിന്തിക്കുന്നത്. പുതുതലമുറയുടെ ‘ന്യൂജെന്‍’ ആശയങ്ങള്‍ക്ക് നിറം പകരുകയാണ് LM BRIDAL BOUTIQUE. കഠിനാധ്വാനത്തോടെ, വിജയിക്കണം എന്ന ഇച്ഛാശക്തിയോടു കൂടി പൊരുതിയ ലിഡിയ മാര്‍ട്ടിനാണ് LM BRIDAL BOUTIQUE ന്റെ നായിക. ഏതൊരു പെണ്ണിനും ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസമാണ് അവളുടെ കല്യാണ ദിവസം. […]

Success Story

ഇന്റീരിയര്‍ ഡിസൈനുകള്‍ മികവുറ്റതാക്കാം ഇന്റീരിയോ ഇന്റീരിയേഴ്‌സിനൊപ്പം

വീടിന്റെ ‘അകക്കാഴ്ച’ എന്നര്‍ത്ഥം വരുന്ന ഇന്റീരിയര്‍ എന്ന പദം നമുക്കിടയിലേയ്ക്ക് കടന്നു വന്നിട്ടു കുറച്ചധികം വര്‍ഷമായിട്ടുണ്ട്. ‘സ്റ്റാറ്റസ് വാല്യു’ ഉള്ള ഒന്നായി ഭവനങ്ങള്‍ മാറിയതിനു പിന്നില്‍ ഈ ഇന്റീരിയര്‍ എക്സ്റ്റീരിയര്‍ ഡിസൈനുകള്‍ക്കും വലിയ പ്രാധാന്യമുണ്ട്. വീടിന്റെ നിര്‍മാണത്തിലെ വൈദഗ്ധ്യം എന്നതിനോടൊപ്പം ചേര്‍ത്ത് വായിക്കേണ്ട ഒന്നായി ഇപ്പോള്‍ ഇന്റീരിയര്‍ ഡിസൈനുകള്‍ മാറിക്കഴിഞ്ഞു. മലയാളികളെ സംബന്ധിച്ചു വീടൊരുക്കല്‍ എന്നതിന് പ്രാധാന്യം ഏറെയാണ്. മറ്റുള്ളതിനേക്കാള്‍ മികച്ചതാക്കുക എന്നതാണ് ഓരോരുത്തരുടെയും സ്വപ്‌നം. അതില്‍ പുറത്തെ കാഴ്ചയ്ക്കും അകത്തെ സ്വീകാര്യതയ്ക്കും തുല്യ പരിഗണന നല്കുന്നുണ്ട്. […]

Entreprenuership Success Story

പ്രതിസന്ധികളില്‍ നിന്നും വിജയം കൊയ്ത് നാല് സംരംഭങ്ങളെ വിജയിപ്പിച്ച യുവാവിന്റെ ആരെയും അത്ഭുതപ്പെടുത്തുന്ന കഥ

സംരംഭങ്ങളെ കുറിച്ചുള്ള കൃത്യമായ പരിജ്ഞാനവും അനുഭവ സമ്പത്തുമാണ് ഓരോ സംരംഭകനെയും വിജയത്തിലേക്ക് എത്തിക്കുന്നത്. അത്തരത്തില്‍ കൃത്യമായ ജീവിത വീക്ഷണം കൊണ്ടും സംരംഭ വൈദഗ്ധ്യം കൊണ്ടും വിജയം നേടി മുന്നേറുന്ന സംരംഭകനാണ് അഞ്ചല്‍ സ്വദേശിയായ ഷൈന്‍ രാജ്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഷൈന്‍ എന്ന ചെറുപ്പക്കാരന്‍ തന്റെ സംരംഭക ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത്. പഠിക്കുന്ന കാലഘട്ടത്തില്‍ തന്നെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്നും താന്‍ ചെയ്യുന്നത് സമൂഹത്തിന് കൂടി ഗുണമുള്ളതാകണമെന്നും ഷൈന്‍ രാജ് ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം […]

Success Story

ശ്രീചിത്ര മേക്ക് ഓവര്‍ സ്റ്റുഡിയോ; സൗന്ദര്യ സംരക്ഷണ രംഗത്ത് 15 വര്‍ഷത്തെ നിറസാന്നിധ്യം

സൗന്ദര്യ ലോകം വളരെ വിശാലമാണ്. പ്രത്യേകിച്ച് സ്ത്രീ സൗന്ദര്യത്തിന് വര്‍ണങ്ങള്‍ നിരവധിയാണ്. സൗന്ദര്യ രംഗത്തെ നൂതന സാങ്കേതികവിദ്യകള്‍ അനുദിനം വര്‍ദ്ധിച്ചു വരിക എന്നതല്ലാതെ അതില്‍ ഒരിക്കലും കുറവ് വരാന്‍ പോകുന്നില്ല. വര്‍ദ്ധിച്ചുവരുന്ന ബ്യൂട്ടി പ്രോഡക്ടുകളും മറ്റും ഇതിന് ഉദാഹരണമാണ്. മാറിവരുന്ന സൗന്ദര്യസങ്കല്പങ്ങള്‍ക്ക് നിറം പകരാന്‍ ഇനി ശ്രീ ചിത്ര ബ്യൂട്ടി സലൂണ്‍ നിങ്ങള്‍ക്കൊപ്പം. ശ്രീലതയാണ് ശ്രീചിത്ര മേക്ക് ഓവര്‍ സ്റ്റുഡിയോയുടെ സ്ഥാപക. തിരുവനന്തപുരം ആറ്റിങ്ങല്‍ കേന്ദ്രമാക്കിയാണ് ശ്രീചിത്ര മേക്ക് ഓവര്‍ സ്റ്റുഡിയോ സ്ഥിതി ചെയ്യുന്നത്. പ്രധാനമായും ബ്രൈഡല്‍ […]

Entreprenuership Success Story

കേരളത്തില്‍ 25 ഷോറൂമുകള്‍, ഇന്ത്യയില്‍ ഒട്ടാകെ 40 ഷോറൂമുകള്‍; വിജയഗാഥ തുടര്‍ന്ന് ടോട്ടല്‍ ടൂള്‍സ്‌

ഓരോ മനുഷ്യനും അവരുടെ നിത്യജീവിതത്തില്‍ നിരവധി മെഷീനുകള്‍ ഉപയോഗിക്കുന്നുണ്ട്. ജോലിഭാരം കുറയ്ക്കാനും സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനും ഇവ മനുഷ്യനെ സഹായിക്കുന്നു. മെഷീനുകള്‍ ഉപയോഗിക്കാത്ത ഒരു ദിവസത്തെ കുറിച്ച് ആലോചിക്കാന്‍ കൂടി ഇന്നത്തെ മനുഷ്യന് സാധിക്കില്ല. ഒരു യന്ത്രവല്‍കൃത ലോകമാണ് ഇതെന്ന് നിസംശയം നമുക്ക് പറയാന്‍ സാധിക്കും. തന്റെ ജോലികള്‍ കൃത്യമായി ചെയ്യാന്‍ വേണ്ടി പലതരം ടൂളുകള്‍ ദിവസവും വ്യക്തികള്‍ ഉപയോഗിക്കുന്നു. ഏതു മേഖലയില്‍ ജോലി ചെയ്യുന്നവരുമായിക്കോട്ടെ അവര്‍ക്കെല്ലാം ആ ജോലിയുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ ആവശ്യമാണ്. ഏറ്റവും […]

Entreprenuership Success Story

ആഗ്രഹങ്ങള്‍ക്കൊത്ത് നിങ്ങളുടെ വീടും ഇനി ഉയരട്ടെ; നിങ്ങളുടെ സ്വപ്‌നഭവനം ഞങ്ങളുടെ കൈകളില്‍ സുരക്ഷിതം… വിശ്വസ്തമായ സേവനവുമായി എച്ച് എം ബില്‍ഡേഴ്‌സ്‌

കണ്‍സ്ട്രക്ഷന്‍, ഇന്റീരിയര്‍ ഡിസൈനിഗ് എന്നിവയുടെ ലോകം വളരെ വിശാലമാണ്. കൃത്യമായി നിശ്ചയിച്ച പാതയിലൂടെ അല്ലാതെയുള്ള സഞ്ചാരം ഈ മേഖലയില്‍ നിരവധി വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. എക്‌സ്പീരിയന്‍സ് ഇല്ലാതെ ഈ മേഖലയിലൂടെ സഞ്ചരിക്കുമ്പോള്‍ ഒന്നല്ല, പലതവണ ചിന്തിക്കേണ്ടതുണ്ട്. എന്നാല്‍ തന്റെ കഴിവ് കൊണ്ടും പരിശീലനം കൊണ്ടും പരിശ്രമം കൊണ്ടും എച്ച് എം ബില്‍ഡേഴ്‌സ് ഇന്ന് ലോകോത്തര നിലവാരമുള്ള ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയായി മാറിയിരിക്കുന്നു. കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാര്‍ക്ക് കേന്ദ്രമാക്കിയാണ് ഈ സംരംഭം പ്രവര്‍ത്തിക്കുന്നത്. കേവലം ഒരു വീടിന്റെ […]

Entreprenuership Success Story

നിങ്ങളുടെ ‘സ്റ്റാറ്റസ് സിംബലി’നെ പുതുമയോടെ നിലനിര്‍ത്താം എന്നെന്നും; P Tech Builders നൊപ്പം

നിങ്ങള്‍ പോലുമറിയാതെ നിങ്ങളെ ഉള്ളിലേക്ക് ക്ഷണിച്ചു കൊണ്ടു പോകുന്നതാകണം ഒരു വീട് എന്നാണ് പ്രശസ്ത കവി റോബര്‍ട്ട് ഫ്രോസ്റ്റ് പറഞ്ഞിട്ടുള്ളത്. എന്നാല്‍ നമ്മുടെ വീടുകള്‍ അങ്ങനെയാണോ? വീട് എന്നാല്‍ മലയാളികളെ സംബന്ധിച്ച് ‘സ്റ്റാറ്റസ് സിംബല്‍’ ആണ്. കയ്യിലുള്ള പണം മുഴുവന്‍ ചെലവാക്കി നിര്‍മിക്കുന്ന വീട് എത്ര വര്‍ഷം കഴിഞ്ഞാലുംഅതേ പുതുമയില്‍ തന്നെ നിലനില്‍ക്കണം എന്ന ഓരോരുത്തരുടെയും ആഗ്രഹം നിറവേറ്റുകയാണ് P Tech Builders ഉടമ റാം കുമാര്‍. സിവില്‍ എഞ്ചിനീയറിങ് പഠനം കഴിഞ്ഞ് കേരള സര്‍ക്കാര്‍ സ്ഥാപനമായ […]