Special Story Success Story

വി വിമല്‍റോയിയുടെ ‘ഹൃദയം തൊട്ട മൂന്നാര്‍ ‘ മൂന്നാം പതിപ്പിലേക്ക് ; മൂന്നാറിന്റെ ആത്മാവ് തൊട്ടറിഞ്ഞ് പുസ്തകത്താളുകളിലൂടെ ഒരു യാത്ര

മൂന്നാറിന്റെ വശ്യ സൗന്ദര്യത്തെ അടുത്തറിയുക തന്നെ വേണം. പ്രകൃതിയുടെ വരദാനമാണ് മൂന്നാര്‍. എത്ര പാടി പുകഴ്ത്തിയാലും മതിയാവില്ല. അനശ്വരമായി നീണ്ടു നിവര്‍ന്ന് കിടക്കുന്ന പച്ചപ്പുല്‍ മൈതാനങ്ങളും ചായത്തോട്ടങ്ങളും കാറ്റാടി മരങ്ങളും നിറഞ്ഞ ഒരു സ്വര്‍ഗലോകം. എത്ര വര്‍ണിച്ചാലും മതിവരാത്ത പ്രകൃതിയുടെ ശാലീന സൗന്ദര്യം കോരിച്ചൊരിയുന്നിടം. ചരിത്രവും പുരാവൃത്തവും പ്രകൃതിയും മനുഷ്യനും ഒത്തുച്ചേര്‍ന്നൊരുക്കിയ തനതായ സംസ്‌കൃതി മൂന്നാറിനുണ്ട്. ഒരിക്കല്‍ പോയവര്‍ വീണ്ടും വീണ്ടും ഈ സ്ഥലം തേടിയെത്തുന്നു. ഈ മണ്ണിന്റെ മണവും അവിടെ നിന്നും ലഭിച്ച തന്റെ അനുഭവങ്ങളും […]

Entreprenuership Special Story

നിങ്ങളുടെ വീട് സ്വയം ഡിസൈന്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ടോ ?

ഡിസൈനിങ് മേഖല എന്ന് പറയുമ്പോള്‍ വളരെ പ്രാവീണ്യം നേടിയ ആളുകള്‍ക്ക് മാത്രം എഴുതപ്പെട്ട മേഖലയാണ് എന്നാണ് പൊതുവെയുള്ള കാഴ്ചപ്പാട്. ഒരു സാധാരണക്കാരന് ഒരു വീട് ഡിസൈന്‍ ചെയ്‌തെടുക്കാന്‍ സാധിക്കുമോ ? അതായത്, ഒരു വീടിന്റെ മൊത്തമായിട്ടുള്ള ഇന്റീരിയര്‍ എക്സ്റ്റീരിയര്‍ വര്‍ക്ക് സ്വന്തമായി ചെയ്ത് തന്റെ വീട് താന്‍ ആഗ്രഹിക്കുന്നത് പോലെ സുന്ദരമാക്കാന്‍ സാധിക്കുമോ ? എന്നാല്‍ ഈ ചോദ്യത്തിന് ഇവിടെ ഫുള്‍സ്റ്റോപ്പ് ഇടുകയാണ്. ‘സാധിക്കും’ എന്ന് തന്നെയാണ് ഉത്തരം. അതിനുള്ള സാഹചര്യമാണ് ‘ഡിസൈന്‍ വാലി’ എന്ന സംരംഭം […]

Entreprenuership Special Story Success Story

സ്വപ്‌ന ഭവനങ്ങള്‍ക്ക് എന്നും നിങ്ങള്‍ക്കൊപ്പം അംബിക കണ്‍സ്ട്രക്ഷന്‍സ്…

സുരക്ഷിതവും ആനന്ദകരവുമായ ജീവിതമാണ് എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നത്. അതിനായി പരിശ്രമിക്കുന്നവരാണ് എല്ലാവരും. അതുകൊണ്ടുതന്നെ, സ്വപ്‌നങ്ങള്‍ ഓരോന്നായി സഫലതയിലേക്ക് എത്തിക്കുവാന്‍ പരിശ്രമിച്ചു കൊണ്ടേയിരിക്കുന്നു. ഒരു വ്യക്തിയുടെ സ്വപ്‌നങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മനസ്സിനിണങ്ങിയ ഒരു ഭവനമെന്നത്. അത് സാക്ഷാത്ക്കരിക്കാന്‍, 100 ശതമാനം വിശ്വസ്തതയോടെ സമീപിക്കാവുന്ന ഒരു സ്ഥാപനമാണ് അംബിക കണ്‍സ്ട്രക്ഷന്‍സ് ആന്റ് ഇന്റീരിയര്‍ വര്‍ക്‌സ്. നിങ്ങളുടെ സ്വപ്‌ന ഭവനങ്ങള്‍ക്ക് കൂടുതല്‍ അഴകിനൊപ്പം ദൃഢതയും ഉറപ്പു നല്‍കുന്ന സ്ഥാപനമാണ് അംബിക കണ്‍സ്ട്രക്ഷന്‍സ്. ഓരോ ഉപഭോക്താവിനെയും തൃപ്തിപ്പെടുത്തുന്ന, അവരുടെ മനസിനെ സന്തോഷ പൂര്‍ണമാക്കുന്ന […]

EduPlus Entreprenuership

പാഷനാണ് വിജയത്തിന് ആധാരം : സോബിന്‍ മാത്യൂസ്

Ashberry Institution എന്ന ഈ സ്ഥാപനത്തില്‍ നിന്നും വിദേശത്തേക്ക് പറന്നത് 25000ല്‍ അധികം വിദ്യാര്‍ഥികളും ഉദ്യോഗാര്‍ത്ഥികളുമാണ് ! Ashberry Institution ഇന്ന് ഏറ്റവും മികച്ചതും വളരെ പ്രശസ്തമായതുമായ ഒരു സംരംഭമാണ്. എങ്ങനെയാണ് ഈ ഒരു സംരംഭ മേഖലയിലേക്ക് നേഴ്‌സായ താങ്കള്‍ എത്തിച്ചേരുന്നത്? ഒരു മികച്ച സംരംഭകനാവുക എന്നതിനേക്കാള്‍ ഏറെ ഞാന്‍ ആഗ്രഹിച്ചത് എന്നെക്കൊണ്ട് സാധിക്കുന്ന കാര്യം എന്റെ സമൂഹത്തിന് വേണ്ടി ചെയ്യുക എന്നതാണ്. ഏത് പ്രതിസന്ധിയെയും തരണം ചെയ്യാന്‍ കെല്‍പ്പുള്ളവനും കൃത്യമായ ജീവിത ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവനും മാത്രമേ […]

Success Story

അഗ്രികള്‍ച്ചറല്‍ രംഗത്ത് മാറ്റത്തിന്റെ വിപ്ലവം തീര്‍ക്കുന്ന യുവ സംരംഭക മഞ്ജു മാത്യു

പൂക്കള്‍, ചെടികള്‍, പുഴുക്കള്‍ പൂമ്പാറ്റകള്‍ ഇവയോട് എല്ലാം ഇണങ്ങി ജീവിക്കുകയാണെങ്കില്‍ അത് നമുക്ക് സമ്മാനിക്കുന്ന ലോകം മറ്റൊന്നാണ്. നമ്മള്‍ കാണാത്ത ഒരു ആന്തരിക സൗന്ദര്യമുണ്ട് ഇവയ്‌ക്കെല്ലാം. പക്ഷേ ഏറ്റവും ആദ്യം വേണ്ടത് ഇവയെല്ലാം സ്‌നേഹിക്കാനുള്ള ഒരു നല്ല മനസ്സാണ്. അതുണ്ടെങ്കില്‍ മാത്രമേ പ്രകൃതിയെ അറിയാന്‍ സാധിക്കു… ‘ഒരു മരം പത്ത് പുത്രന്മാര്‍ക്ക് സമം’ എന്ന് കേട്ടിട്ടില്ലേ ! അതുതന്നെയാണ് ഓരോ സസ്യങ്ങളും മനുഷ്യനു വേണ്ടി ചെയ്യുന്നത്. അത്തരത്തില്‍ പ്രകൃതിയോട് ഇണങ്ങി തന്റെ തൊഴില്‍ മേഖലയും ജീവിതവും കെട്ടിപ്പടുത്ത […]

Special Story Success Story

വര്‍ണങ്ങളുടെയും വൈവിധ്യങ്ങളുടെയും വിശാലമായ ലോകം നിങ്ങള്‍ക്ക് മുന്നില്‍ തുറന്നുകൊണ്ട് പിങ്ക് ബൊട്ടിക്ക് ബൈ മേഡോ

വസ്ത്ര നിര്‍മാണ വിതരണ മേഖല അത്ര ചെറുതല്ല. വലിയ വിശാലതയാണ് ഇവിടെയുള്ളത്. മാറുന്ന ട്രെന്‍ഡുകള്‍ തന്നെയാണ് ഈ മേഖലയെ വെല്ലുവിളി നിറഞ്ഞതാക്കുന്നതും. ഇവിടെ പിടിച്ചുനിന്നുകൊണ്ട് ജീവിതവിജയം നേടുക എന്നത് വളരെ പ്രശംസനീയമായ കാര്യമാണ്. വസ്ത്ര രംഗത്ത് വൈവിധ്യം നിലനിര്‍ത്തിക്കൊണ്ട്, ജനങ്ങള്‍ക്കിടയിലെ സജീവസാന്നിധ്യമായി മാറിയ ഒരു സംരംഭമാണ് പിങ്ക് ബൊട്ടിക്ക്. മെഡോണ ജോജോയാണ് ഈ സംരംഭത്തിന്റെ സ്ഥാപക. തിരുവനന്തപുരം പുതിയതുറ കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ സംരംഭം പ്രവര്‍ത്തിക്കുന്നത്. ഭര്‍ത്താവ് ജോജോ സൈമണ്‍, മകന്‍ മിഹാന്‍ എന്നിവര്‍ എല്ലാ പിന്തുണയുമായി […]

Entreprenuership Success Story

വസ്ത്ര ലോകത്ത് അത്ഭുതങ്ങളുടെ ശേഖരമൊരുക്കി INAYAH FASHION

ഏറ്റവും മികച്ച വസ്ത്ര സംരംഭകന്‍ എന്നാല്‍ ലോകത്ത് വിപണനം കൊണ്ടും ഏറ്റവും വ്യത്യസ്തമായ ഫാഷനുകള്‍ കൊണ്ടും അത്ഭുതം തീര്‍ക്കുന്നവന്‍ എന്നാണ് അര്‍ത്ഥം. അത്തരത്തില്‍ കുട്ടികള്‍ക്കു വേണ്ടി ഭംഗിയേറിയ പ്രൊഡകറ്റുകള്‍ കൊണ്ട് അവരുടെ ബാല്യകാലത്തെ മനോഹരമാക്കി മാറ്റാന്‍ ആവശ്യമായ വസ്ത്രങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ത്തിരിക്കുകയാണ് INAYAH FASHION BOUTIQUE. ഓരോ വീടുകളിലുമുള്ള കുഞ്ഞു രാജകുമാരിമാര്‍ക്ക് അനുയോജ്യമായതും ഏറെ ഇഷ്ടപ്പെടുന്നതുമായ വസ്ത്ര ശേഖരം ഒരുക്കി ചരിത്രം എഴുതുകയാണ് ഈ സ്ഥാപനം. ഏറ്റവും ചുരുങ്ങിയ സമയം കൊണ്ടാണ് ജനങ്ങള്‍ക്കിടയില്‍ ബ്രാന്‍ഡായി Inayah […]

Special Story Success Story

പടുത്തുയര്‍ത്താം നിങ്ങളുടെ സ്വപ്നഭവനം കെ.ജി ബില്‍ഡേഴ്‌സിനൊപ്പം

മനോഹരമായ ഒരു വീട് എന്ന സാധാരണക്കാരന്റെ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ ദൃഢതയും ഉറപ്പും നല്‍കുന്ന മെറ്റീരിയല്‍ തന്നെ വേണം. ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ രംഗത്ത്, സ്വപ്‌നഭവനം സുസ്ഥിരമാക്കുക എന്ന ഉത്തരവാദിത്വത്തോടെപ്രവര്‍ത്തിക്കാന്‍ കഴിയുക എന്നതും അത്ര എളുപ്പമുള്ള കാര്യമല്ല. ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ രംഗത്ത് കഴിഞ്ഞ പത്തിലേറെ വര്‍ഷത്തിലധികമായി തന്റെ പ്രവര്‍ത്തന മികവ് പുലര്‍ത്തികൊണ്ടിരിക്കുന്ന കെ.ജി ബില്‍ഡേഴ്‌സിന് പറയാനുള്ളത് വിജയത്തിന്റെ കഥകളാണ്. പഠനശേഷം വിദേശത്തേക്ക് പോവുകയും അവിടെ ഇന്റീരിയര്‍, കണ്‍സ്ട്രക്റ്റിംഗ് – കോണ്‍ട്രാക്ടിങ് വര്‍ക്കുകളില്‍ ഏര്‍പ്പെടുകയും ചെയ്ത ആളാണ് ആറ്റിങ്ങല്‍ തോന്നയ്ക്കല്‍ സ്വദേശിയായ […]

Special Story Success Story

ഓരോ പ്രഭാതവും ഉണര്‍വേകാം… Wake up With Sans Beauty Care

പൊരുതി ജയിക്കാനുള്ള കഴിവും അതിനുള്ള മനസ്സും ഉണ്ടെങ്കില്‍ ഏതു പ്രതിസന്ധി ഘട്ടത്തെയും തരണം ചെയ്യാന്‍ നിഷ്പ്രയാസം സാധിക്കുന്നു. അവിടെ സ്ത്രീയും പുരുഷനും ഒരുപോലെ ശക്തരും പ്രാപ്തരുമായി മാറാറുണ്ട്. ഇത് അവരെ എത്തപ്പെടുന്ന മേഖലയില്‍ കൂടുതല്‍ കഴിവുള്ളവരാക്കി മാറ്റുന്നു. സംരംഭ മേഖലയില്‍ തന്റേതായ കഴിവില്‍ മാറ്റങ്ങള്‍ സൃഷ്ടിച്ച Sans Beauty Clinic ന്റെ ഉടമയായ ശാന്തികൃഷ്ണ തന്റെ സംരംഭത്തിലെ പുതിയ നേട്ടങ്ങളെ കുറിച്ച് ‘സക്‌സസ് കേരള’യോട് പങ്കുവയ്ക്കുന്നു. ചേര്‍ത്തലയിലെ ഒരു ട്രഡീഷണല്‍ നായര്‍ ഓര്‍ത്തഡോക്‌സ് കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന […]

Special Story Success Story

വിവാഹ വേദികള്‍ ‘കളര്‍ഫുളാ’ക്കി കളേഴ്‌സ് വെഡിങ് പ്ലാനര്‍

മക്കളെ വിവാഹ വേദിയിലേക്ക് കൈപിടിച്ച് ആനയിക്കുക എന്നത് ഏതൊരു മാതാപിതാക്കളുടെയും സ്വപ്‌നമാണ്. ആ സ്വപ്‌നസാക്ഷാത്കാര നിമിഷങ്ങള്‍ക്ക് കൂടുതല്‍ വര്‍ണശോഭകള്‍ പകര്‍ന്നു നയന മനോഹരമാക്കുന്നത് പലപ്പോഴും വെഡിങ് ഇവന്റ് മാനേജ്‌മെന്റുകളാണ്. വിവാഹ വേദികള്‍ മനോഹരമാകുമ്പോള്‍ അവിടെ നടക്കുന്ന ആ ധന്യ മുഹൂര്‍ത്തങ്ങളും ഓരോരുത്തരുടെയും മനസില്‍ ഓര്‍മിക്കുന്നു. കളേഴ്‌സ് വെഡിങ് പ്ലാനര്‍ എന്ന സംരംഭത്തെ ഇന്ന് കാണുന്ന തലത്തിലേക്ക് വളര്‍ത്തിക്കൊണ്ടുവന്നതിനു പിന്നില്‍ ഒരു സ്ത്രീ വ്യക്തിത്വത്തിന്റെ മികവ് തന്നെയാണ്. കളേഴ്‌സിന്റെ സാരഥി പ്രിയക്ക് ഇന്ന് പറയാനുള്ളത് ആ വിജയത്തിന്റെ നാള്‍ […]