Entreprenuership Success Story

ഭവന നിര്‍മാണ സ്വപ്‌നങ്ങള്‍ക്ക് SHIELD CONSTRUCTIONS & INTERIORS ഇനി നിങ്ങള്‍ക്കൊപ്പം…

നിര്‍മാണ പ്രവര്‍ത്തനത്തിലെ മികവു കൊണ്ടു തന്നെ വേറിട്ടു നില്‍ക്കുന്ന മേഖലയാണ് എന്നും കണ്‍സ്ട്രക്ഷന്‍ രംഗം. പുതിയ കാലഘട്ടത്തിന്റേതായ തനത് രീതികളിലേയ്ക്ക് മനുഷ്യന്‍ പാര്‍പ്പിടങ്ങളൊരുക്കി തുടങ്ങിയപ്പോള്‍ ഒപ്പം നിര്‍മാണ മേഖലയും വളര്‍ന്നു. യന്ത്രവത്കൃത യുഗത്തിന്റേതായ സംഭാവനകള്‍ കൂടുതല്‍ സഹായകകരമായിട്ടുള്ളത് ഒരുപക്ഷേ, ഈ കണ്‍സ്ട്രക്ഷന്‍ രംഗത്തുമാകാം. അവിടെ പുതുമകളാലും വൈവിധ്യങ്ങളാലും തങ്ങളുടെ പ്രവര്‍ത്തിതലത്തെ വൈവിധ്യമാര്‍ന്നതാക്കുക എന്നതാണ് ഓരോ കോണ്‍ട്രാക്ടര്‍മാരും ശ്രമിച്ചു കൊണ്ടിരിക്കുന്നതും. നിര്‍മാണ മേഖലയില്‍ തനതു സൃഷ്ടികള്‍ തീര്‍ത്തുകൊണ്ട് മുന്നേറുന്ന യുവ സംരംഭകനാണ് തിരുവന്തപുരം കൊച്ചുള്ളൂര്‍ സ്വദേശിയായ ബബിന്‍ മഹേശ്വര്‍. […]

Entertainment Success Story

ബിസിനസ് മേഖലയില്‍ Social media Influencers ന്റെ പ്രസക്തി എന്ത്? അറിയാം Meeth&Miri യിലൂടെ

ഇന്ന് YouTube അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ തരംഗമാണ് Meeth and Miri. എങ്ങനെയായിരുന്നു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സായി മാറിയതിന് പിന്നിലെ കഥ ? ഞങ്ങള്‍ രണ്ടു പേരും പ്രോഫഷണലായി വര്‍ക്ക് ചെയ്യുന്നവരാണ്. ഞാന്‍ ബാംഗ്ലൂരില്‍ ഒരു ലക്ഷ്വറി ബ്രാന്‍ഡിന്റെ റീജണല്‍ മാനേജറായി ജോലി ചെയ്യുകയായിരുന്നു. മിരി ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി വര്‍ക്ക് ചെയ്യുന്നുണ്ട്. എന്നാല്‍, കൊറോണ വ്യാപിച്ചതിനെ തുടര്‍ന്ന്, ഞാന്‍ നാട്ടിലേക്ക് ഷിഫ്റ്റ് ആയി. എനിക്കും മിരിക്കും ‘Work from Home’ ലഭിച്ചു. […]

Success Story

ശ്രീചിത്ര മേക്ക് ഓവര്‍ സ്റ്റുഡിയോ; സൗന്ദര്യ സംരക്ഷണ രംഗത്ത് 15 വര്‍ഷത്തെ നിറസാന്നിധ്യം

സൗന്ദര്യ ലോകം വളരെ വിശാലമാണ്. പ്രത്യേകിച്ച് സ്ത്രീ സൗന്ദര്യത്തിന് വര്‍ണങ്ങള്‍ നിരവധിയാണ്. സൗന്ദര്യ രംഗത്തെ നൂതന സാങ്കേതികവിദ്യകള്‍ അനുദിനം വര്‍ദ്ധിച്ചു വരിക എന്നതല്ലാതെ അതില്‍ ഒരിക്കലും കുറവ് വരാന്‍ പോകുന്നില്ല. വര്‍ദ്ധിച്ചുവരുന്ന ബ്യൂട്ടി പ്രോഡക്ടുകളും മറ്റും ഇതിന് ഉദാഹരണമാണ്. മാറിവരുന്ന സൗന്ദര്യസങ്കല്പങ്ങള്‍ക്ക് നിറം പകരാന്‍ ഇനി ശ്രീ ചിത്ര ബ്യൂട്ടി സലൂണ്‍ നിങ്ങള്‍ക്കൊപ്പം. ശ്രീലതയാണ് ശ്രീചിത്ര മേക്ക് ഓവര്‍ സ്റ്റുഡിയോയുടെ സ്ഥാപക. തിരുവനന്തപുരം ആറ്റിങ്ങല്‍ കേന്ദ്രമാക്കിയാണ് ശ്രീചിത്ര മേക്ക് ഓവര്‍ സ്റ്റുഡിയോ സ്ഥിതി ചെയ്യുന്നത്. പ്രധാനമായും ബ്രൈഡല്‍ […]

Success Story

സൗഖ്യം ഇനി ആയുര്‍വേദത്തിലൂടെ; കര്‍മ്മക്ഷേത്ര ആയുര്‍വേദ സെന്റര്‍

ആയുര്‍വേദ ചികിത്സാരീതികള്‍ കേവലം ഒരു കുട്ടിക്കളിയായി കണക്കാക്കേണ്ട ഒന്നല്ല. നിരവധി തത്വങ്ങളിലൂടെയാണ് ഓരോ ആയുര്‍വേദ ചികിത്സാരീതികളും പിന്തുടരേണ്ടത്. പാര്‍ശ്വ ഫലങ്ങള്‍ ഇല്ലാതെ ശരീരത്തിന് ആയുരാരോഗ്യ സൗഖ്യങ്ങള്‍ നല്‍കുന്ന ഇത്തരത്തില്‍ മഹനീയമായ മറ്റൊരു ചികിത്സാരീതിയില്ല. പഞ്ചകര്‍മ്മ ചികിത്സയാണ് ആയുര്‍വേദത്തില്‍ ഒരു പ്രധാന വിധി. ഇതില്‍ ഉഴിച്ചില്‍, പിഴച്ചില്‍, ധാര തുടങ്ങി നിരവധി ചികിത്സാരീതികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പെട്ടെന്നുള്ള രോഗശാന്തി എന്നതിലുപരി ശരീരത്തിനുള്ള എല്ലാ രോഗങ്ങളെയും പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുകയാണ് ആയുര്‍വേദം ചെയ്യുന്നത്. ആയുര്‍വേദ ചികിത്സയിലുള്ള വിശ്വാസമാണ് യഥാര്‍ത്ഥത്തില്‍ ഈ മേഖലയിലെ […]

Entreprenuership Success Story

വ്യത്യസ്തമായ ഭവനമാണോ നിങ്ങളുടെ സ്വപ്‌നം?

ഏതൊരു വ്യക്തിയുടെയും സ്വപ്‌നമാണ് സ്വന്തം വീട്… അത് ഏറ്റവും മനോഹരമായ രീതിയിലും തനതായ ആവിഷ്‌ക്കാര സൗന്ദര്യത്തിലും ഉറപ്പോടുകൂടിയും വേണമെന്ന് ഓരോ വ്യക്തിയും ആഗ്രഹിക്കുന്നു. ഒരു മണ്‍കുടം നിര്‍മിക്കാന്‍ എത്രമാത്രം ശ്രദ്ധ ആവശ്യമാണോ അത്രതന്നെ ശ്രദ്ധ ഓരോ വീടിന്റെ നിര്‍മാണത്തിലും ചെലുത്തേണ്ടതുണ്ട്. ഒരു വസ്തു നിര്‍മിക്കുമ്പോള്‍ അതിന്റെ ഉറപ്പും ഭംഗിയും വളരെ പ്രസക്തമാണ്. കൂടാതെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുകയും വേണം. വീടിന്റെ നിര്‍മാണത്തില്‍ ഏറ്റവും ശ്രദ്ധ ചെലുത്തേണ്ട മറ്റൊരു മേഖലയാണ് പ്ലാനിങ്. വളരെ ചുരുങ്ങിയ സ്ഥലമായാല്‍ പോലും നമ്മുടെ […]

Entreprenuership Success Story

വീട് നിര്‍മാണത്തില്‍ ഇനി ആരും ചതിക്കപ്പെടില്ല…

മനോഹരമായ ഒരു വീടെന്ന സ്വപ്‌ന സാക്ഷാത്കാരം ഓരോരുത്തരിലും പല രീതിയിലാണ്. വീടു വയ്ക്കാന്‍ ഒരുങ്ങുമ്പോള്‍ തന്നെ പല പല ടെന്‍ഷനുകളാണ്. സാമ്പത്തികം, സമയം ഇവയെല്ലാം ഒരുമിച്ചു കൊണ്ടുവരാന്‍ ചിലപ്പോള്‍ കഴിയണമെന്നില്ല. ഇത്തരം ടെന്‍ഷനുകളില്ലാതെ തന്നെ നിങ്ങള്‍ക്കു വീടു നിര്‍മിക്കാന്‍ കഴിയുന്ന, കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ തന്നെ ഇതുവരെ ആരും ചിന്തിക്കാത്ത ഒരു പുതിയ രീതി നിങ്ങള്‍ക്കു മുന്നിലെത്തിക്കുകയാണ് Beaver Method ലൂടെ .. എന്താണ് BEAVER METHOD ലോകത്തിന്റെ ഏതു കോണിലിരുന്നും നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള വീട് നിങ്ങള്‍ക്കു […]

Entreprenuership Success Story

നിങ്ങളുടെ സ്വപ്‌ന ഭവനങ്ങള്‍ യഥാര്‍ഥ്യമാക്കാന്‍ നിങ്ങള്‍ക്കൊപ്പം സെന്‍കോണ്‍ കണ്‍സ്ട്രക്ഷന്‍സ്‌

സുരക്ഷിതവും മനോഹരവുമായ ഒരു വീട് എല്ലാവരുടെയും സ്വപ്‌നമാണ്. ആ സ്വപ്‌നങ്ങള്‍ക്ക് നിറം പകരാനും വീട് യഥാര്‍ഥ്യമാക്കാനും നൂതന ഡിസൈനുകളും നിര്‍മാണ രീതികളുമായി സെന്‍കോണ്‍ കണ്‍സ്ട്രക്ഷന്‍സ് ഇനി നിങ്ങള്‍ക്കൊപ്പമുണ്ട്. നിങ്ങളുടെ ഭവനത്തില്‍ വ്യത്യസ്തത കൊണ്ടുവരാന്‍ എല്ലാവിധ പിന്തുണയും സെന്‍കോണ്‍ കണ്‍സ്ട്രക്ഷന്‍സ് നല്‍കുന്നു. നിങ്ങളുടെ മനസിലുള്ള സ്വപ്‌ന ഭവനം എപ്രകാരമാണോ, അത്തരത്തില്‍ നിങ്ങളുടെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന വീട് സമയബന്ധിതമായി, ഉന്നത നിലവാരമുള്ള മെറ്റിരീയലുകള്‍ ഉപയോഗിച്ചു സെന്‍കോണ്‍ നിര്‍മിച്ചുനല്‍കുന്നു. വീടുമായി ബന്ധപ്പെട്ട നിങ്ങളുടെ ഏതൊരു ആവശ്യവും സഫലമാക്കാന്‍ തുടക്കം മുതല്‍ […]

Career Success Story

അന്ധമായി ഇറങ്ങേണ്ട ഒരു മേഖല അല്ല യൂട്യൂബ്

നാം ആഗ്രഹിക്കുന്ന രീതിയില്‍ നമ്മുടെ സ്വപ്‌നഭവനം മാറണമെങ്കില്‍ നിരവധി കാര്യങ്ങള്‍ തുടക്കം മുതല്‍തന്നെ ശ്രദ്ധിക്കേണ്ടതുണ്ട്. പ്ലാനിങ്, കണ്‍സ്ട്രക്ഷന്‍, ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ എന്നിങ്ങനെ നിരവധി മേഖലകള്‍ ഒരു ശ്രേണി പോലെ പ്രവര്‍ത്തിക്കുന്നു. ശ്രേണിയിലെ ഒരു അക്കം മാറിയാല്‍ കണക്ക് ആകെ തെറ്റും എന്നതുപോലെ തന്നെയാണ് ഒരു വീടിന്റെ നിര്‍മിതിയും. അതിനാല്‍ ഏറ്റവും മികച്ച തീരുമാനങ്ങളോടുകൂടി വേണം ഒരു വീട് നിര്‍മിക്കേണ്ടത്. എന്നാല്‍ ഭവന നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നിരവധി ആശയക്കുഴപ്പങ്ങള്‍ നാമോരോരുത്തര്‍ക്കും ഉണ്ടാകും. എന്നാല്‍ ഈ മേഖലയിലെ പ്രഗത്ഭനായ […]

Special Story Success Story

വീടുപണികളില്‍ ‘ബ്രില്ല്യന്റ്’ Brilliant Architect & Interiors തന്നെ

ഭവന നിര്‍മാണ രംഗത്ത് എപ്പോഴും പ്രധാന വെല്ലുവിളികള്‍ നേരിടുന്നത് ആവശ്യക്കാന് തന്നെയാണ്. അതിനു കാരണം ഓരോരുത്തരിലുമുള്ള ഭവന നിര്‍മാണ രീതികളോടുള്ള കാഴ്ചപ്പാട് തന്നെ. അവശ്യസാധനങ്ങളുടെ ലഭ്യതയെക്കുറിച്ചും അതിന്റെ ഗുണമേന്മയെ പറ്റിയും വേണ്ട രീതിയിലുള്ള അറിവില്ലാത്ത ഉപഭോക്താക്കളെ പലതരത്തിലുള്ള മാനസിക സംഘര്‍ഷങ്ങളിലേക്കും വരെ കൊണ്ടെത്തിക്കാറുണ്ട്. എന്നാല്‍ ഇനി ഭവന നിര്‍മാണത്തില്‍ യാതൊരുവിധ ആശങ്കയും വേണ്ട. നിങ്ങളുടെ ഭവന നിര്‍മാണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ ദൃഢത നല്‍കുകയാണ് Brilliant Architect and Interiors എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയും ജീജോ കെ ജോയി […]

Special Story Success Story

വി വിമല്‍റോയിയുടെ ‘ഹൃദയം തൊട്ട മൂന്നാര്‍ ‘ മൂന്നാം പതിപ്പിലേക്ക് ; മൂന്നാറിന്റെ ആത്മാവ് തൊട്ടറിഞ്ഞ് പുസ്തകത്താളുകളിലൂടെ ഒരു യാത്ര

മൂന്നാറിന്റെ വശ്യ സൗന്ദര്യത്തെ അടുത്തറിയുക തന്നെ വേണം. പ്രകൃതിയുടെ വരദാനമാണ് മൂന്നാര്‍. എത്ര പാടി പുകഴ്ത്തിയാലും മതിയാവില്ല. അനശ്വരമായി നീണ്ടു നിവര്‍ന്ന് കിടക്കുന്ന പച്ചപ്പുല്‍ മൈതാനങ്ങളും ചായത്തോട്ടങ്ങളും കാറ്റാടി മരങ്ങളും നിറഞ്ഞ ഒരു സ്വര്‍ഗലോകം. എത്ര വര്‍ണിച്ചാലും മതിവരാത്ത പ്രകൃതിയുടെ ശാലീന സൗന്ദര്യം കോരിച്ചൊരിയുന്നിടം. ചരിത്രവും പുരാവൃത്തവും പ്രകൃതിയും മനുഷ്യനും ഒത്തുച്ചേര്‍ന്നൊരുക്കിയ തനതായ സംസ്‌കൃതി മൂന്നാറിനുണ്ട്. ഒരിക്കല്‍ പോയവര്‍ വീണ്ടും വീണ്ടും ഈ സ്ഥലം തേടിയെത്തുന്നു. ഈ മണ്ണിന്റെ മണവും അവിടെ നിന്നും ലഭിച്ച തന്റെ അനുഭവങ്ങളും […]