നിങ്ങളെ അലട്ടുന്ന മുടിയുടെ പ്രശ്‌നങ്ങള്‍ക്ക് ഇതാ ഒരു ശാശ്വത പരിഹാരം; ബി കെ ഹെര്‍ബല്‍ പ്രോഡക്റ്റ്‌സ് (BKHP)
ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും കഠിനാധ്വാനവും തന്നെയാണ് ഏതൊരു സംരംഭത്തെയും അതിന്റെ വിജയത്തിലേക്ക് നയിക്കുന്നത്. അതുപോലെതന്നെ ഒരു സംരംഭത്തിന്റെ വിജയത്തിന് ഓരോ വ്യക്തിയുടെയും ജീവിത സാഹചര്യങ്ങളും മുതല്‍ക്കൂട്ടായി മാറാറുണ്ട്. സാഹചര്യങ്ങള്‍ ജീവിതത്തില്‍ വില്ലനാകുമ്പോള്‍ അവയ്ക്ക് മുന്നില്‍ ഒരു നായകനാകാന്‍ തന്നെയാണ് ഓരോ വ്യക്തിയും ശ്രമിക്കേണ്ടത്. അങ്ങനെ തന്റെ ജീവിതത്തില്‍ ഉണ്ടായ നിരവധി പ്രശ്‌നങ്ങളെ പൊരുതി തോല്‍പ്പിച്ചുകൊണ്ട് ഉയര്‍ന്നുവന്ന ഒരു വനിതാ സംരംഭകയാണ് ബിന്ദു കൃഷ്ണന്‍; ബി കെ ഹെര്‍ബല്‍ പ്രോഡക്റ്റ്‌സ് (BKHP) എന്ന ബ്രാന്‍ഡിന്റെ സ്ഥാപക… ! സംരംഭത്തിന്റെ ജനനം […]




