നിങ്ങളുടെ ബിസിനസ്സിനെ വിജയത്തിലാക്കാന്‍ ഇതാ കുറച്ച് ടിപ്‌സുകള്‍
– സുധീര്‍ ബാബു (മാനേജിംഗ് ഡയറക്ടര്‍, ഡി വാലര്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് പ്രൈവറ്റ് ലിമിറ്റഡ്, എറണാകുളം) ഫോണ്‍ : 98951 44120 e-mail: sudheerbabu@devalorconsultants.com Website : www.sudheerbabu.in സ്റ്റാര്‍ട്ടപ്പുകള്‍ രൂപീകരിക്കുന്ന സമയം മുതല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതും നടപ്പില്‍ വരുത്തേണ്ടതുമായ പ്രധാനപ്പെട്ട ചില സംഗതികളുണ്ട്. ഇത്തരം കാര്യങ്ങള്‍ തുടക്കത്തില്‍ തന്നെ കൃത്യമായി ചെയ്താല്‍ മുന്നോട്ടുള്ള യാത്ര സുഗമമാകുകയും പിന്നീട് ഉയര്‍ന്നു വരാന്‍ പോകുന്ന പല വെല്ലുവിളികളേയും നേരിടാന്‍ ബിസിനസ് സജ്ജമാകുകയും ചെയ്യും. 1. ആശയത്തിന്റെ/ ബിസിനസ് മോഡലിന്റെ […]








