പാഷനാണ് വിജയത്തിന് ആധാരം : സോബിന്‍ മാത്യൂസ്
Ashberry Institution എന്ന ഈ സ്ഥാപനത്തില്‍ നിന്നും വിദേശത്തേക്ക് പറന്നത് 25000ല്‍ അധികം വിദ്യാര്‍ഥികളും ഉദ്യോഗാര്‍ത്ഥികളുമാണ് ! Ashberry Institution ഇന്ന് ഏറ്റവും മികച്ചതും വളരെ പ്രശസ്തമായതുമായ ഒരു സംരംഭമാണ്. എങ്ങനെയാണ് ഈ ഒരു സംരംഭ മേഖലയിലേക്ക് നേഴ്‌സായ താങ്കള്‍ എത്തിച്ചേരുന്നത്? ഒരു മികച്ച സംരംഭകനാവുക എന്നതിനേക്കാള്‍ ഏറെ ഞാന്‍ ആഗ്രഹിച്ചത് എന്നെക്കൊണ്ട് സാധിക്കുന്ന കാര്യം എന്റെ സമൂഹത്തിന് വേണ്ടി ചെയ്യുക എന്നതാണ്. ഏത് പ്രതിസന്ധിയെയും തരണം ചെയ്യാന്‍ കെല്‍പ്പുള്ളവനും കൃത്യമായ ജീവിത ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവനും മാത്രമേ […]




