മുടി സംബന്ധമായ ഏത് പ്രശ്‌നങ്ങള്‍ക്കും പരിഹാരം ടാനിക്ക; ഷൗബാനത്ത് എന്ന വീട്ടമ്മ കണ്ടുപിടിച്ച സൗന്ദര്യ രഹസ്യം
ഷൗബാനത്ത് സലീം എന്ന സാധാരണ വീട്ടമ്മ ഇപ്പോള്‍ ഒരു സ്വയം സംരംഭകയാണ്; പലരുടെയും സൗന്ദര്യപ്രശ്‌നങ്ങള്‍ക്കുള്ള അവസാനവാക്കായി മാറിയ ടാനിക്ക എന്ന ഹെര്‍ബല്‍ ഉത്പന്നങ്ങളുടെ സംരംഭക. മക്കളുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി അവരെ സ്വയം പര്യാപ്തരാക്കി. ഭര്‍ത്താവിന്റെ പിന്തുണയോടു കൂടി സ്വന്തമായി എന്തെങ്കിലും സമൂഹത്തിന് വേണ്ടി ചെയ്യണം എന്ന തന്റെ പാഷനെ പതുക്കെ പൊടി തട്ടിയെടുത്ത ഷൗബാനത്തിന് അതൊരു നല്ല തുടക്കമായിരുന്നു. കലര്‍പ്പുള്ള വ്യാജമായ ഉത്പന്നങ്ങളുടെ കുത്തൊഴുക്ക് കണ്ടുമടുത്ത ഏതൊരു സഹൃദയനെയും പോലെ ആ വീട്ടമ്മയുടെ മനസ്സിലും ചില ബിസിനസ് […]




