Entreprenuership Success Story

ടാറ്റൂ പ്രൊഫഷണലായി ചെയ്യാന്‍ ആഗ്രഹമുണ്ടോ ? മികവോടെ മുന്നേറി ‘SIGNATURE TATTOO STUDIO’

ടാറ്റൂ എന്നത് അത്ര നിസാര സംഗതിയല്ല, ഓരോ വ്യക്തികള്‍ക്കും ടാറ്റൂ ചെയ്യുന്നതിന് വ്യത്യസ്തമായ കാരണങ്ങളുണ്ടായിരിക്കും. ഭംഗിയ്ക്ക് വേണ്ടിയും വ്യക്തിപരമായ താത്പര്യങ്ങളാലും ട്രെന്‍ഡിന് അനുസരിച്ചുമൊക്കെ ടാറ്റൂ ചെയ്യുന്നവരെ നമ്മള്‍ കണ്ടിട്ടുണ്ടാകും. ടാറ്റൂ ചെയ്യാനും ടാറ്റൂവിന്റെ ഓരോ അര്‍ത്ഥങ്ങള്‍ മനസിലാക്കുവാനും ഇഷ്ടപ്പെടുന്നവരായിരിക്കും ഒട്ടുമിക്ക മലയാളികളും. എന്നാല്‍ കൃത്യമായ അറിവും പരിശീലനവും മറ്റു മേഖലയിലുള്ളത് പോലെ തന്നെ ഈ മേഖലയിലും പ്രധാനമാണ്. അത്തരത്തില്‍ ടാറ്റൂവില്‍ മികവും പ്രാവീണ്യവും പുലര്‍ത്തുന്ന ഒരു സ്ഥാപനം നമ്മുടെ ഈ കേരളത്തിലുണ്ട്. അതാണ് സുമിത്ത് രവി എന്ന […]

Career Success Story

ബോഡി ആര്‍ട്ടിന്റെ ഒരിക്കലും മായാത്ത മുഖമുദ്രയായി ടാറ്റൂ ടെമ്പിള്‍ ട്രിവാന്‍ഡ്രം

ടാറ്റൂവും പിയേഴ്‌സിങ്ങും മലയാളിയുടെ സൗന്ദര്യബോധത്തിന്റെ ഭാഗമായത് ഈയടുത്ത കാലത്താണ്. കുറച്ചു കാലം കൊണ്ട് തന്നെ വലിയ പ്രചാരവും ബോഡി ആര്‍ട്ടിന് ലഭിച്ചു. നാട്ടിന്‍പുറങ്ങളില്‍ പോലും ഇന്ന് കൈത്തണ്ടയിലും കഴുത്തിലും പ്രിയപ്പെട്ടവരുടെ പേരോ മറ്റേതെങ്കിലും ചിഹ്നങ്ങളോ ടാറ്റൂ കുത്തിയ യുവാക്കളെ കാണാം. ബോഡി ആര്‍ട്ടിന്റെ പ്രചാരം കലാകാരന്മാര്‍ക്കും പുതിയൊരു മേഖലയിലേക്ക് വളരുവാന്‍ അവസരം നല്‍കുന്നു. ടാറ്റൂ ചെയ്യാനാഗ്രഹിക്കുന്നവര്‍ തെരഞ്ഞെടുക്കുന്ന ഒന്നാമത്തെ ഓപ്ഷനാണ് ഇങ്കിങ് ട്രെന്‍ഡ് സെറ്ററായ സാബു സത്യന്റെ തിരുവനന്തപുരത്തെ ടാറ്റൂ ടെമ്പിള്‍ ട്രിവാന്‍ഡ്രം. കേരളത്തിലെ ഏറ്റവും മികച്ച […]

Entreprenuership Success Story

ടാറ്റൂയിങ് വിഷ്ണുവിന് വെറുമൊരു ജോലി മാത്രമല്ല, 500 രൂപ മുതലുള്ള ടാറ്റൂ ഡിസൈനുകളുമായി ‘Getinked Tattoo Studio’

വെറുമൊരു ട്രെന്‍ഡ് മാത്രമാണോ ടാറ്റൂയിങ്. അല്ല, ചിലര്‍ക്കെങ്കിലും അതൊരു ഓര്‍മയാണ്. തന്റെ പ്രിയപ്പെട്ടവരുടെ ടാറ്റു ചെയ്യുന്നതിനോട് മലയാളികള്‍ക്കുള്ള താല്പര്യം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. പ്രിയപ്പെട്ടവരുടെ പേര്, ചിത്രം, ഇഷ്ടപ്പെടുന്ന വാക്കുകള്‍, സ്വപ്‌നം തുടങ്ങി പല വിഷയങ്ങളും ഉടലെഴുത്തിന്റെ ഭാഗമായി ശരീരത്തില്‍ വരയ്ക്കപ്പെടുമ്പോള്‍ കേരളത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്നത് 250ലധികം ടാറ്റൂ സ്റ്റുഡിയോകളാണ്. ഒരു വരുമാനമാര്‍ഗം എന്നതിലുപരി തന്റെ പാഷനും കരിയര്‍ ഇതാണെന്ന് തിരിച്ചറിഞ്ഞ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ചെറുപ്പക്കാരുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് തിരുവനന്തപുരം സ്വദേശി വിഷ്ണു ലാല്‍ ബാബു. […]