മിഡില്‍ ഈസ്റ്റില്‍ അതിവേഗം മുന്നേറുന്ന ഒരു മലയാളി സംരംഭം; Tboam ഗ്രൂപ്പ്
ഒരു സംരംഭകനാവുക, നല്ലൊരു സംരംഭം വളര്‍ത്തിയെടുക്കുക… ഇത് അത്ര എളുപ്പം സാധ്യമാകുന്ന ഒന്നല്ല. വിജയവും പരാജയവും ഒരുപോലെ തന്നെ സ്വീകരിക്കാന്‍ സാധിക്കുന്നിടത്താണ് നല്ലൊരു സംരംഭവും സംരംഭകനും വളരുന്നത്. അത്തരത്തില്‍ തന്റെ വിജയപരാജയങ്ങളില്‍ നിന്നും കഠിനാധ്വാനത്തില്‍ നിന്നും ഡോ. മനോജ് കുറുപ്പെന്ന സംരംഭകന്റെ പരിശ്രമ ഫലമാണ് TBOAM എന്ന ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസ് ഗ്രൂപ്പ്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി മിഡില്‍ ഈസ്റ്റിലെ അമ്പതു ഫെസിലിറ്റീസ് മാനേജ്‌മെന്റ് ഇന്‍ഫ്‌ളുന്‍ഷ്യല്‍ ലീഡേഴ്‌സില്‍ ആദ്യത്തെ അമ്പതു പേരില്‍ ഒരാളാണ് ഡോക്ടര്‍ മനോജ് […]




