കേരളത്തെ സിലിക്കണ്‍ വാലിയാക്കാന്‍ ടാല്‍റോപ്
കേരളത്തില്‍ ശക്തമായ ഒരു സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം സൃഷ്ടിക്കാന്‍, 2017 മുതല്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ‘ടാല്‍റോപ്’. കേരളത്തില്‍ നിന്ന് 140 ഐ.ടി പാര്‍ക്കുകളും അതോടൊപ്പം 140 ടെക്ക്‌നോളജി സ്റ്റാര്‍ട്ടപ്പുകളും വികസിപ്പിച്ചു കൊണ്ടാണ് ടാല്‍റോപ് ഇങ്ങനെ ഒരു സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം നിര്‍മിക്കുന്നത്. അമേരിക്കയുടെ സിലിക്കണ്‍വാലി സാങ്കേതിക വിദ്യയുടെ തലസ്ഥാനമാണ് അമേരിക്കയുടെ സിലിക്കണ്‍ വാലി. നെറ്റ്ഫ്‌ളിക്‌സ്, ആപ്പിള്‍, ഗൂഗിള്‍, ആമസോണ്‍ തുടങ്ങി ഒട്ടനവധി സംരംഭങ്ങളാണ് സിലിക്കണ്‍ വാലിയില്‍ നിന്ന് ഇന്ന് ഈ ലോകത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ ഒരു സിലിക്കണ്‍വാലി […]






