”നിങ്ങള്‍ ആഗ്രഹിക്കുന്നു ഞങ്ങള്‍ സമ്മാനിക്കുന്നു…!”,
നിരവധി കല്ലും മുള്ളും നിറഞ്ഞ ഒരു വഴിയാണ് ജീവിത വിജയത്തിലേക്ക്. ആ വഴിയിലൂടെ സഞ്ചരിക്കുക എന്ന് പറഞ്ഞാല്‍ അതികഠിനമാണ്. എന്തുവന്നാലും നേരിടാമെന്ന ചങ്കുറപ്പോടെ വേണം സഞ്ചരിക്കാന്‍. ഓരോരുത്തരുടെ ജീവിതത്തിലും പലപ്പോഴും വില്ലനാകുന്നത് സാഹചര്യങ്ങളാണ്. എന്നാല്‍ ഈ സാഹചര്യങ്ങളെ എങ്ങനെ മറികടക്കണം എന്ന് വിശാലമായി ചിന്തിച്ചാല്‍, അതിനെ മറികടന്ന് ഉയരങ്ങളില്‍ എത്തിച്ചേരാനാകും. ഒരു പരുന്ത് തന്റെ ചിറകിന്റെ ശക്തിയില്‍ വിശ്വസിക്കുന്നതുപോലെ നാം ശ്രദ്ധിക്കേണ്ടത് നമ്മുടെ കഴിവിലാണ്. അത്തരത്തില്‍ കഴിവ് കൊണ്ടും ഉറച്ച തീരുമാനങ്ങള്‍ കൊണ്ടും ഉയര്‍ന്നുവന്ന സംരംഭമാണ് ടെക്സ്റ്റ്ര്‍ […]




