പ്രീമിയം ക്വാളിറ്റിയില്‍ 100% പരിശുദ്ധമായ തേനുമായി തടത്തില്‍ ഫാം ഹണി നിങ്ങളിലേക്ക്
പരിശുദ്ധമായ വസ്തുക്കള്‍ക്ക് വിപണി സാധ്യത വളരെ കൂടുതലാണ്. പക്ഷേ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, നമുക്ക് ചുറ്റുമുള്ള നിരവധി വസ്തുക്കളില്‍ നിന്നും ഗുണമേന്മയുള്ള വസ്തുക്കള്‍ കണ്ടെത്തുക എന്നാല്‍ വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. പരിശുദ്ധമായ ഒന്ന് തനിക്ക് വിപണിയില്‍ എത്തിക്കണമെന്ന ചിന്തയാണ് ബിജു തടത്തില്‍ എന്ന വ്യക്തിയെ ‘ഹണി ബിസിനസി’ലേക്ക് വഴി തിരിച്ചത്. കോതമംഗലം കേന്ദ്രമാക്കിയാണ് ബിജുവിന്റെ ഹണി ബിസിനസ് സ്ഥിതി ചെയ്യുന്നത്. വളരെ ചെറിയ രീതിയില്‍ തുടങ്ങിയ ഈ സംരംഭം ഇന്ന് കേരളത്തിനു പുറത്ത് വിവിധ രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങള്‍ വിതരണം […]




