Special Story Success Story

ഫാഷന്‍ ലോകത്ത് കയ്യൊപ്പ് ചാര്‍ത്തിയ വിജയം; തനൂസ് സിഗ്‌നേച്ചര്‍ 5

ഫാഷന്‍ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് വിജയപഥങ്ങള്‍ കീഴടക്കുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് തനുജ മോള്‍. കൊച്ചി ഇടപ്പള്ളിയിലെ തനൂസ് സിഗ്‌നേച്ചര്‍ ഫൈവ് എന്ന സ്ഥാപനത്തിലൂടെ ആയിരങ്ങളുടെ സൗന്ദര്യമോഹങ്ങള്‍ക്കാണ് ഇവര്‍ പൂര്‍ണത നല്‍കുന്നത്. അത്യന്തം മത്സരം നിറഞ്ഞു നില്‍ക്കുന്ന ഒരു മേഖലയില്‍ തന്റേതായ ഒരിടം കണ്ടെത്താന്‍ ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് തന്നെ സാധിച്ച ഒരു മികച്ച വനിതാ സംരംഭക കൂടിയാണ് തനുജാ മോള്‍. ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആകണമെന്ന ആഗ്രഹം ഉള്ളില്‍ ഉണ്ടായിരുന്നെങ്കിലും വിവാഹശേഷമാണ് ആ ആഗ്രഹത്തെ പൊടി […]

Entreprenuership Special Story

അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്; ‘ഡെസേര്‍ട്ട്’ കേക്കുമായി സുമയ സാദിഖ്‌

കുടുംബവും കുട്ടികളും ഒക്കെയായി വീട്ടില്‍ തന്നെ ഇരിക്കേണ്ടി വന്നവരും സ്വന്തമായി ഒരു സംരംഭം എന്ന വെളിച്ചത്തിലേക്ക് കണ്ണു തുറന്നു കഴിഞ്ഞു. കണ്‍തുറന്നു കണ്ട വെളിച്ചത്തെ തന്റെ രുചികളിലൂടെ മധുരമുള്ളതാക്കി തീര്‍ക്കുകയാണ് സുമയ സാദിഖ് എന്ന പാലക്കാട്ടുകാരി. തൊഴില്‍ എന്ന ആഗ്രഹം മുന്നില്‍ ഉദിച്ചപ്പോള്‍ തന്നെ കുടുംബം, കുട്ടികള്‍ എന്നിവരെ കുറിച്ചും സുമയയ്ക്ക് ചിന്തിക്കേണ്ടി വന്നു. ജോലി എന്നത് വീട്ടിലിരുന്നും ചെയ്തുകൂടേ എന്ന ചിന്തയില്‍ നിന്നാണ് Desert Cakes ന്റെ പിറവി. പാചകം ഏറെ ഇഷ്ടപ്പെട്ടിരുന്ന ഈ സംരംഭകയ്ക്ക് […]