പഠിക്കാം വളരാം THE COMPASS TEAM ന് ഒപ്പം
മാര്‍ക്കിന്റെ വലിപ്പം നോക്കാതെ മക്കളുടെ ആഗ്രഹങ്ങളുടെയും ലക്ഷ്യങ്ങളുടെയും വാസനകളെയും പ്രോത്സാഹിപ്പിക്കുന്ന എത്ര മാതാപിതാക്കളുണ്ട് നമ്മുടെ സമൂഹത്തില്‍? കുട്ടികളുടെ മനസിനെ അറിയുക ഒരു വലിയ ടാസ്‌കാണ്. ആ ടാസ്‌കുകളെ ധൈര്യപൂര്‍വം ഏറ്റെടുക്കുകയും അതില്‍ വിജയംകൈവരിച്ചുകൊണ്ട് 12-ാമത്തെ വര്‍ഷത്തെ ചുവടുവയ്പ് നടത്തികൊണ്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് THE COMPASS TEAM. കുട്ടികളോടൊപ്പം സഞ്ചരിച്ച് അവരുടെ ഓരോ ചലനങ്ങളെയും യഥാവിധം നീരിക്ഷിച്ചു വിജയകരമായ ഭാവിയുടെ വാതില്‍ അവര്‍ക്കായി തുറന്നുകൊടുത്തുകൊണ്ട്, കുട്ടികളുടെ മാനസികവും ശാരീരികവുമായ വികാസം നിര്‍ണയിക്കാനും അതിനു ആവശ്യമായ പരിഹാരം കണ്ടെത്തുന്നതിനായി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ […]




