Entreprenuership Success Story

കരവിരുതിനാല്‍ ഒരു കയ്യൊപ്പ്; മേക്കപ്പ് ലോകത്ത് മാന്ത്രികത തീര്‍ത്ത് നീതു സുഭാഷ്

ഓരോ ജോലിയെയും മികവുറ്റതാക്കുന്നത് അത് നിര്‍വഹിക്കുന്ന ആള്‍ക്ക് ആ മേഖലയിലെ കഴിവ് തന്നെയാണ്. കഴിവുണ്ടെങ്കില്‍ മാര്‍ഗവുമുണ്ട്; മാര്‍ഗമുണ്ടെങ്കില്‍ വിജയവുമുണ്ട് എന്നതാണ് ലോകതത്വം. മേക്കപ്പ് രംഗത്തെ പുത്തന്‍ ട്രെന്‍ഡുകള്‍ അറിഞ്ഞ് ഓരോ നവ വധുവിനെയും മനോഹരിയാക്കി അണിയിച്ചൊരുക്കി, തന്റെ കരവിരുത് കൊണ്ട് ആ മേഖലയില്‍ മാന്ത്രികത തീര്‍ക്കുന്ന സംരംഭകയാണ് നീതു സുഭാഷ്. തിരുവനന്തപുരം ചാക്കയാണ് നീതുവിന്റെ സ്വദേശം. ഇവിടം കേന്ദ്രീകരിച്ചുകൊണ്ട് തന്നെയാണ് മേക്കപ്പിന്റെ ലോകം തുറന്നിരിക്കുന്നത്. നീതു സുഭാഷ് മേക്കപ്പ് ആര്‍ട്ടിസ്ട്രി എന്ന പേരിലാണ് കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി […]

Success Story

വ്യത്യസ്ത കഴിവുകളെയും താത്പര്യങ്ങളെയും പലരിലേക്കും പാഠങ്ങളാക്കി ഒരു വനിത ഓള്‍റൗണ്ടര്‍ 

മൂന്നാറിന്റെ കോടതണുപ്പില്‍ വീട്ടു വളപ്പില്‍ നിന്ന് പറിച്ച പച്ചക്കറികളുടെ സ്വാദറിഞ്ഞ് ജീവിച്ച അനീറ്റ സാം സാബുവിന് വിവാഹശേഷം തലസ്ഥാനനഗരിയില്‍ എത്തിയപ്പോള്‍ രാസപദാര്‍ത്ഥങ്ങളില്‍ വിളയിച്ചെടുത്ത പച്ചക്കറികള്‍ ഭീതി പടര്‍ത്തി. അങ്ങ് വീട്ടില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അച്ഛന്റെയും അമ്മയുടെയും കാര്‍ഷിക പാരമ്പര്യം എന്തുകൊണ്ട് പിന്തുടര്‍ന്നുകൂടാ എന്ന് ചിന്തിച്ച അനീറ്റ ഹരിത കേരളം എന്ന ഫേസ് ബുക്ക് കര്‍ഷക കൂട്ടായ്മ യിലൂടെ ആണ് വീണ്ടും കാര്‍ഷിക രംഗത്തേക്ക് കടന്നു വന്നത്. ഫേസ്ബുക്ക് ഗ്രൂപ്പുകളുടെ സഹായത്തോടെ ടെറസ്സില്‍ ഗ്രോബാഗുകള്‍ വെച്ച് ജൈവകൃഷി ആരംഭിച്ചു. […]