Special Story

കുട്ടികളെ സ്മാർട്ടാക്കാൻ സ്മാർട്ട്‌ സമ്മർ ക്യാമ്പ്‌

തിരുവനന്തപുരം: കുട്ടികളുടെ വ്യക്തിത്വ വികസനം ലക്ഷ്യമിട്ട് ടോം ആന്റ് ജെറി കിഡ്സ്‌ സ്കൂളിന്റെ ആഭിമുഖ്യത്തിൽ സമ്മർ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു. വ്യത്യസ്ത പരിശീലന പരിപാടികളും ക്ലാസ്സുകളും ഗെയിമുകളുമാണ് ഇതിന്റെ ആകർഷണീയത. രണ്ടു വയസ് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം. വിദ്യാർത്ഥികളുടെ പ്രായം അനുസരിച്ചു പ്രത്യേക വിഭാഗങ്ങൾ ആയാണ് പരിശീലനം. യോഗ , മെഡിറ്റേഷൻ , കരാട്ടെ , ഡാൻസ് , നാടൻ പാട്ട്, കരിയർ ഡെവലപ്പ്മെന്റ് എന്നിവയാണ് പ്രധാന ടോപിക്കുകൾ. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക: […]

Entertainment Special Story

പൂവാറിലെ നെയ്യാര്‍ കായലിലൂടെ ഒരു സ്വപ്‌ന യാത്ര നടത്താം നമുക്ക്…

ഓരോ യാത്രകളും മനുഷ്യന്റെ വ്യക്തി ജീവിതത്തില്‍ വളരെ വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ കൊണ്ടുവരാറുണ്ട്. തിരക്കിട്ട ജീവിതത്തിനിടയില്‍ ഒരല്പം ആശ്വാസം ലഭിക്കാന്‍ യാത്രകള്‍ വളരെയധികം സഹായിക്കുന്നു. മനസ്സിനെയും ശരീരത്തെയും ഇത് ഒരുപോലെ ശുദ്ധീകരിക്കുന്നു. പ്രകൃതിയെ അറിഞ്ഞ്… കുളിര്‍ക്കാറ്റേറ്റ്… നദിയുടെ ഓളങ്ങളില്‍ ചാഞ്ചാടി… ഒരു യാത്ര… അതാണ് പൂവാര്‍ ബോട്ടിംഗ് ആന്‍ഡ് ക്രൂയിസ് നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. പൂവാറിലെ നെയ്യാര്‍ കായലിലൂടെ നെയ്യാര്‍ തടാകത്തിലേക്കുള്ള മനോഹരമായ ഒരു സഞ്ചാരമാണ് നിങ്ങളെ ഇവിടെ കാത്തിരിക്കുന്നത്. യാത്രയ്ക്കിടയില്‍ നിരവധി കാഴ്ചകളും അനുഭവങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്നു. കൂടാതെ, […]

Special Story

ജീവിതപ്രശ്‌നങ്ങള്‍ക്ക് ജ്യോതിഷ പരിഹാരവുമായി ജ്യോതിഷഭൂഷണം ശ്രീകുമാരന്‍ നായര്‍

ജീവിത വഴിത്താരയിലെ നെല്ലും പതിരും മുന്‍കൂട്ടി തിരിച്ചറിയുന്നതിനും അതോടൊപ്പം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനും പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന ഒരു സമ്പ്രദായമാണ് ജ്യോതിഷം. ഹിന്ദു ജ്യോതിഷമെന്നും വേദജ്യോതിഷം എന്നും ഇത് അറിയപ്പെടുന്നു. വേദ ആചാരങ്ങളെ പിന്തുണയ്ക്കുന്ന ആറ് തത്വങ്ങളില്‍ ഒന്നാണ് ജ്യോതിഷം. പ്രപഞ്ചവും പ്രപഞ്ചത്തിലെ ഓരോ ജീവജാലങ്ങളും ഒന്‍പത് ഗ്രഹങ്ങളും പന്ത്രണ്ട് രാശിയും തമ്മിലുള്ള ബന്ധം അടിസ്ഥാനമാക്കിയാണ് ജ്യോതിഷ ശാസ്ത്രം പ്രവര്‍ത്തിക്കുന്നത്. ജ്യോതിഷ പ്രകാരം രാശിയുടെയും നക്ഷത്രങ്ങളുടെയും അടിസ്ഥാനത്തില്‍ ഈ പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളുടെയും ഭാവി പ്രവചിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. […]