ഉറപ്പുള്ള വീടിന് ഇനി ഡ്യുവല്‍ ലോക്കിങ് കോണ്‍ക്രീറ്റ് കട്ടകള്‍
ഉറപ്പുള്ളൊരു വീട് അധികം കാലതാമസമില്ലാതെ എങ്ങനെ നിര്‍മിക്കാം? അത്തരത്തിലൊരു വീട് സ്വപ്നം കാണുന്ന എല്ലാവര്‍ക്കും ആധുനിക രീതിയിലുള്ളതും ഏറ്റവും വിശ്വസനീയവും സുരക്ഷിതവുമായ പരിഹാരമാണ് ‘ഡ്യുവല്‍ ലോക്കിങ് കോണ്‍ക്രീറ്റ് കട്ടകള്‍’. അതിന് പേരുകേട്ട സ്ഥാപനമാണ് എറണാകുളം പെരുമ്പാവൂര്‍ കാരിക്കോട് സ്ഥിതി ചെയ്യുന്ന ടഫി ബ്രിക്‌സ്. സ്മാര്‍ട്ട് സാങ്കേതികവിദ്യ സംയോജിപ്പിച്ച് നിരവധി പരീക്ഷണങ്ങളിലൂടെയാണ് ടഫിയുടെ കട്ടകള്‍ വിപണിയിലെത്തുന്നത്. 1987 -ല്‍ രൂപം നല്കിയ സംരംഭം ഹോളോ ബ്ലോക്കുകളുടെ നിര്‍മാണ യൂണിറ്റില്‍ തുടങ്ങി, ഒരു ദശകത്തിനുള്ളില്‍ ഇന്റര്‍ലോക്കിങ് സാങ്കേതികവിദ്യയുടെ തുടക്കക്കാരായി ടഫി […]




