യു എസ് ആഷിന്‍; ഇന്ത്യയിലെ സംരംഭകരുടെ സ്വന്തം പ്രതിനിധി
ബിസിനസും രാഷ്ട്രീയവും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണെന്ന് തിരിച്ചറിഞ്ഞ് സംരംഭകത്വത്തിലൂടെ ഇന്ത്യയുടെ വികസനം സ്വപ്നം കാണുകയാണ് യു എസ് ആഷിന്‍ എന്ന ന്യൂജനറേഷന്‍ രാഷ്ട്രീയക്കാരന്‍. കലങ്ങി മറിഞ്ഞ രാഷ്ട്രീയ സാഹചര്യങ്ങളിലും രാജ്യത്തെ ലോകത്തിന് നെറുകയില്‍ എത്തിക്കുകയെന്നതാണ് ആഷിന്റെ ലക്ഷ്യം. ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി (ഐജിപി)യുടെ ദേശീയ തെരഞ്ഞെടുപ്പ് സംഘാടകനാണ് ആഷിന്‍. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ‘ഒരു മലയാളി ചലഞ്ച്’ എന്ന നിലയില്‍ മത്‌സരിച്ച് ശ്രദ്ധ നേടിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ […]




