ഉചിര ; കേശ സംരക്ഷണത്തിന് ഒരു വിശ്വസ്ത നാമം
കേവലം കച്ചവട താല്‍പര്യങ്ങള്‍ക്കപ്പുറം സേവനരംഗത്തും മികച്ച മാതൃക തീര്‍ത്ത് മുന്നേറുകയാണ് ഉചിര ഹെര്‍ബല്‍ ഓയില്‍ ക്യാന്‍സര്‍ രോഗികള്‍ക്കുവേണ്ടി അഞ്ചു വര്‍ഷത്തിനിടയ്ക്ക് മൂന്നുപ്രാവശ്യം കേശദാനം നിര്‍വഹിച്ചു ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ തൃശ്ശൂര്‍ കാനാട്ടുകര സ്വദേശി സുകന്യയുടെതാണ് ഈ സ്വപ്‌ന സംരംഭം. തൃശൂര്‍ അമല ക്യാന്‍സര്‍ സെന്ററിലെ രോഗികള്‍ക്ക് അഞ്ച് വര്‍ഷത്തിനിടെ സുകന്യ തന്റെ മുടി മുറിച്ച് നല്‍കിയത് മൂന്ന് തവണയാണ്. 2023ല്‍ ഈ സന്മനസ്സിന് ആശുപത്രി മാനേജ്‌മെന്റിന്റെ പ്രത്യേക സ്‌നേഹവും ഉപഹാരവും ഏറ്റുവാങ്ങി. അഞ്ച് […]




