ഡിജിറ്റല്‍ ലോകത്തെ ബിസിനസ്സ് ‘സിസ്റ്റം’ എന്നും’അപ്‌ഡേറ്റ്’ ചെയ്യാന്‍ UNISOFT TECHNOLOGIES PVT. LTD
സഹ്യന്‍ ആര്‍. സെക്കന്‍ഡുകളുടെ പോലും ‘ലാഗില്ലാതെ’ മുന്നോട്ടുകുതിക്കുകയാണ് ഡിജിറ്റല്‍ യുഗം. ഏറ്റവും മികച്ച ഐടി സൊല്യൂഷനുകളിലൂടെ കൂടുതല്‍ സ്മാര്‍ട്ടാകാനുള്ള ശ്രമത്തിലാണ് എല്ലാ മേഖലകളും. ഈ ഡിജിറ്റല്‍ വിപ്ലവം ബിസിനസ് മേഖലയിലും പ്രകടമാണ്. മാന്വല്‍ ബില്ലിങ്ങിന്റെയൊക്കെ കാലം കഴിഞ്ഞു. ഒരൊറ്റ ക്ലിക്കില്‍ പെയ്‌മെന്റു ചെയ്തു പോകാന്‍ നില്‍ക്കുന്ന ഉപഭോക്താവിന്റെ ധൃതിക്കൊപ്പം ചടുലമായി നില്‍ക്കാന്‍ അത്യാധുനിക ബില്ലിംഗ് സോഫ്റ്റ്‌വെയറുകള്‍ തന്നെ ഉപയോഗിക്കണം. റസ്‌റ്റോറന്റ്്, ടെക്‌സ്‌റ്റൈല്‍സ്, ബേക്കറി, മൊബൈല്‍ ഷോപ്പുകള്‍, ഹാര്‍ഡ്‌വെയര്‍ ഷോപ്പ്, ലബോറട്ടറി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രി എന്നിങ്ങനെ നിരവധി […]




