”യുണിക്‌നെസ്സ് ആണ് സാറേ ഇവരുടെ മെയിന്‍!”ഡിസൈനിങ് മുതല്‍ ഫര്‍ണിഷിംഗ് വരെയുള്ള എല്ലാ വര്‍ക്കിനും വിസി ഇന്റീരിയേഴ്‌സ്
റൂഫിംഗ് മുതല്‍ പാര്‍ട്ടീഷന്‍ വാളുകള്‍ ഹാര്‍ഡ് വുഡിലോ മള്‍ട്ടിവുഡിലോ പ്ലൈവുഡിലോ ചെയ്യുന്ന ഏറ്റവും പുതിയ ട്രെന്‍ഡ് വരെ ഇന്റീരിയര്‍ ഡിസൈനിങ്ങിന്റെ മേഖലയിലേക്ക് വ്യാപിച്ചു കിടക്കുമ്പോള്‍, വീട് നിര്‍മാണത്തില്‍ ഇന്റീരിയര്‍ വര്‍ക്കിനുള്ള സാധ്യത എത്രത്തോളം ഉണ്ടെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കൂണുകള്‍ മുളക്കുന്നതുപോലെ നാട്ടിലാകെ ഇന്റീരിയര്‍ ഡിസൈനിങ് കമ്പനികള്‍ മുളച്ചു പൊന്തുമ്പോള്‍ മികച്ച അകത്തള അറേഞ്ച്‌മെന്റിന് ആവശ്യം ട്രെന്‍ഡിനൊത്ത് വികസിക്കുകയും പ്രവര്‍ത്തന പരിചയം കൊണ്ട് മുന്‍പന്തിയില്‍ നില്‍ക്കുകയും ചെയ്യുന്ന ഡിസൈനിങ് കമ്പനികളെയാണ്. വ്യത്യസ്തമായ സാഹചര്യങ്ങളില്‍ ജനിച്ചു വളര്‍ന്നവരും വിവിധങ്ങളായ മേഖലയില്‍ ജോലി […]




