Health

ആരോഗ്യ സംരക്ഷണരംഗത്ത് സാന്ത്വനസ്പര്‍ശമായി ദേവദാരു ആയൂര്‍വേദിക്‌

ജീവിതശൈലി രോഗങ്ങള്‍ വര്‍ധിച്ചുവരുന്നൊരു ചുറ്റുപാടിലൂടെയാണ് നാം കടന്നു പോകുന്നത്. ആരോഗ്യമേഖല വളരെയേറെ പുരോഗതി പ്രാപിച്ചിട്ടും രോഗങ്ങള്‍ക്കും രോഗികള്‍ക്കും പഞ്ഞമില്ലാത്തൊരു നാടായി മാറുകയാണ് കേരളം. ഒരു പരിധിവരെ മനുഷ്യന്റെ ജീവിത രീതിയാണ് ഇതിനു കാരണം. ജീവിതത്തിന്റെ വേഗത കൂടുന്നതിനനുസരിച്ച് മനുഷ്യന് പലപ്പോഴും ആരോഗ്യം വേണ്ടവിധം പരിപാലിക്കാന്‍ കഴിയാതെ വരികയും ആ അവസ്ഥ നമ്മെ രോഗങ്ങളിലേക്കു തള്ളിവിടുകയുമാണ് ചെയ്യുന്നത്. നിരവധി ചികിത്സാ സമ്പ്രദായങ്ങള്‍ കൈമുതലായുണ്ടെങ്കിലും പലപ്പോഴും ഈ അവസ്ഥയ്ക്കു ശാശ്വതമായ പരിഹാരം നമുക്ക് ലഭിക്കാതെ പോകുന്നു. ഇത്തരം പ്രശ്‌നങ്ങളുമായി തങ്ങളെ […]