വ്യത്യസ്തമായ ഭവനമാണോ നിങ്ങളുടെ സ്വപ്‌നം?
ഏതൊരു വ്യക്തിയുടെയും സ്വപ്‌നമാണ് സ്വന്തം വീട്… അത് ഏറ്റവും മനോഹരമായ രീതിയിലും തനതായ ആവിഷ്‌ക്കാര സൗന്ദര്യത്തിലും ഉറപ്പോടുകൂടിയും വേണമെന്ന് ഓരോ വ്യക്തിയും ആഗ്രഹിക്കുന്നു. ഒരു മണ്‍കുടം നിര്‍മിക്കാന്‍ എത്രമാത്രം ശ്രദ്ധ ആവശ്യമാണോ അത്രതന്നെ ശ്രദ്ധ ഓരോ വീടിന്റെ നിര്‍മാണത്തിലും ചെലുത്തേണ്ടതുണ്ട്. ഒരു വസ്തു നിര്‍മിക്കുമ്പോള്‍ അതിന്റെ ഉറപ്പും ഭംഗിയും വളരെ പ്രസക്തമാണ്. കൂടാതെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുകയും വേണം. വീടിന്റെ നിര്‍മാണത്തില്‍ ഏറ്റവും ശ്രദ്ധ ചെലുത്തേണ്ട മറ്റൊരു മേഖലയാണ് പ്ലാനിങ്. വളരെ ചുരുങ്ങിയ സ്ഥലമായാല്‍ പോലും നമ്മുടെ […]




