Entreprenuership Success Story

ബിസിനസിലൂടെ ഉയരങ്ങള്‍ കീഴടക്കി ഉമേഷ്; ജനശ്രദ്ധ നേടി വേണാട് ട്രേഡേഴ്‌സ്

സ്വന്തമായൊരു ബിസിനസ് എല്ലാവരുടെയും സ്വപ്‌നമാണ്. എന്നാല്‍ ബിസിനസില്‍ വിജയിക്കുന്നവര്‍ വളരെ അപൂര്‍വ്വവുമാണ്. അത്തരത്തില്‍ തൊടുന്ന മേഖലയിലെല്ലാം വിജയം കൊയ്യുന്ന വ്യക്തിയാണ് തിരുവനന്തപുരം സ്വദേശിയായ ഉമേഷ് സി.എം. കേവലം ഒരു ബിസിനസില്‍ മാത്രമൊതുങ്ങുന്നതല്ല ഉമേഷിന്റെ ലോകം. ഒരേസമയം വ്യത്യസ്തങ്ങളായ മൂന്ന് ബിസിനസുകള്‍ വിജയകരമായി മുന്നോട്ട് കൊണ്ടുപോവുകയാണ് ഉമേഷ്. ബിസിനസ് പാരമ്പര്യമുള്ള കുടുംബമായിരുന്നു ഉമേഷിന്റേത്. പരമ്പരാഗതമായി ലഭിക്കുന്ന ബിസിനസുകള്‍ പാതിവഴിയില്‍ ഉപേക്ഷിക്കുന്നവരാണ് ഇന്ന് മിക്കവരും. എന്നാല്‍ കുടുംബബന്ധങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കുന്നതിനാല്‍ തനിക്ക് പകര്‍ന്നുകിട്ടിയ സംരംഭങ്ങളെ വളരെ പക്വതയോടെയാണ് ഉമേഷ് […]