ആയൂര്‍വേദത്തിലൂടെ മസ്തിഷ്‌കരോഗങ്ങള്‍ക്ക് ചികിത്സയൊരുക്കി Dr. K.V. Vijayan Institute of Ayurveda Medical Science
ഇന്ന് നമ്മുടെ ആരോഗ്യരംഗം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് മസ്തിഷ്‌ക സംബന്ധമായ രോഗങ്ങള്‍.’ന്യൂറോ ഡിജനറേറ്റീവ്’ ഗണത്തില്‍പെടുന്ന ഇത്തരം രോഗങ്ങള്‍ മൂലം ജീവിതം പ്രതിസന്ധിയിലായ നിരവധി മനുഷ്യര്‍ നമ്മുടെ സമൂഹത്തിലുണ്ട്.അത്തരത്തില്‍ ധാരാളം പേരില്‍ കണ്ടുവരുന്ന ഒന്നാണ് പാര്‍ക്കിന്‍സണ്‍സ് രോഗം.ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് ലോക ജനസംഖ്യയില്‍ ഏകദേശം ഒരു കോടിയോളം പേര്‍ പാര്‍ക്കിന്‍സണ്‍സ് രോഗബാധിതരാണ്. പൂര്‍ണമായും ചികിത്സിച്ചു ഭേദപ്പെടുത്തുന്നതിന് ചില പരിമിതികള്‍ ഉള്ളതിനാല്‍ തന്നെ ഒരു ‘സോഷ്യോ ഇക്കണോമിക് ഡിസാസ്റ്റര്‍’ ആയാണ് പൊതുവേ ഈ രോഗത്തെ പരിഗണിച്ചിരിക്കുന്നത്. ഇതിനായി പലരും വ്യത്യസ്ത […]




