സ്വപ്‌നങ്ങള്‍ക്ക് ചിറകു നല്‍കുന്ന ‘വിബ്ജിയോര്‍’; മലപ്പുറത്തു നിന്ന് ലോകത്തിന്റെ നെറുകയിലേക്ക് ഒരു വിജയയാത്ര
സ്വന്തം നാടിന്റെ പരിമിതികളില്‍ ഒതുങ്ങാതെ, ലോകത്തിന്റെ വിവിധ കോണുകളിലേക്ക് സ്വപ്‌നം കാണാന്‍ മലയാളിയെ പഠിപ്പിക്കുകയാണ് ശ്രീഷ്മ, ഷഫീന റഷീദ് എന്ന യുവസംരംഭകര്‍. മലപ്പുറം ജില്ലയിലെ തിരൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘വിബ്ജിയോര്‍’ (VIBGYOR) എന്ന സ്ഥാപനം ഇന്ന് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെയും ഉേദ്യാഗാര്‍ത്ഥികളുടെയും കരിയര്‍ സ്വപ്‌നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കുകയാണ്. യാത്രകളോടുള്ള തങ്ങളുടെ അടങ്ങാത്ത അഭിനിവേശത്തെ ഒരു വിജയകരമായ ബിസിനസ് സംരംഭമാക്കി മാറ്റിയ ഈ യുവസംരംഭകരുടെ കഥ ഏവര്‍ക്കും പ്രചോദനമാണ്. വിദേശപഠനം: ഇനി എല്ലാവര്‍ക്കും സ്വന്തം ‘വിദേശപഠനം എന്നത് ഒരു സ്വപ്‌നമല്ല, […]




