ഒരു വീട് നിങ്ങളുടെ സ്വപ്നമാണോ? എങ്കില്‍ കൃത്യമായ പ്ലാനിലും ബഡ്ജറ്റിലും ഇനി നിങ്ങളുടെ സ്വപ്ന സൗധമുയരും
ഒരു വീട് നിര്‍മിക്കുക എന്നാല്‍ അത്ര എളുപ്പമുള്ള കാര്യമല്ല. നിരവധി ഘട്ടങ്ങളിലൂടെയാണ് ഒരു വീട് പൂര്‍ത്തിയാകുന്നത്. ഓരോ ഘട്ടങ്ങളിലും കൃത്യമായ മേല്‍നോട്ടവും ചുവടുവയ്പുകളും നടത്തിയാല്‍ മാത്രമാണ് ഒരു വീട് നാം ഉദ്ദേശിച്ചത് പോലെ പണിതെടുക്കാന് സാധിക്കുക. അതുകൊണ്ടുതന്നെ, ഈ മേഖലയില്‍ വിദഗ്ധ പ്രാവീണ്യം ആവശ്യമാണ്. തന്റെ കഴിവും പരിശ്രമവും കൊണ്ട് 22 വര്‍ഷങ്ങളുടെ പ്രാഗല്ഭ്യം നേടി ആര്‍ക്കിടെക്ചര്‍ എഞ്ചിനീയറിംഗ് മേഖലയില്‍ ശോഭിച്ച വ്യക്തിയാണ് ശ്യാം സുന്ദര്‍. അദ്ദേഹത്തിന്റെ സ്വപ്ന സംരംഭമാണ് VIDYA AND SYAM ARCHITECTS ENGINEERS. […]




