Business Articles Special Story Success Story

കഠിനാധ്വാനമാണ് വിജയിക്കാനുള്ള വഴി ബ്രൈഡല്‍ മേക്കപ്പ് രംഗത്തെ നിറസാന്നിധ്യമായി വിജി ചന്ദ്രന്‍

ജീവിതം യഥാര്‍ത്ഥത്തില്‍ ഒരു പോരാട്ടമാണ്. പല സാഹചര്യങ്ങളെയും മറികടന്ന് വേണം മുന്നോട്ടു സഞ്ചരിക്കാന്‍. പാതിവഴിയില്‍ ഭയന്ന്, പകച്ചു പോയാല്‍ ഒരിക്കലും ലക്ഷ്യസ്ഥാനത്ത് എത്താന്‍ സാധിക്കില്ല. ജീവിതത്തില്‍ ഉണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളുടെയും ഉത്തരം കണ്ടുപിടിക്കേണ്ടത് നാം തന്നെയാണ്. അത്തരത്തില്‍ തന്റെ ജീവിതത്തിലെ നിരവധി ചോദ്യങ്ങളുടെ ഉത്തരം സ്വയം കണ്ടെത്തുകയും വിജയത്തിന്റെ കൊടുമുടിയിലേക്ക് ഉയരുകയും ചെയ്ത വ്യക്തിയാണ് വിജി ചന്ദ്രന്‍. ബ്രൈഡല്‍ മേക്കപ്പ് രംഗത്തെ നിറസാന്നിധ്യമാണ് വിജി ഇന്ന്. തന്റെ പ്രൊഫഷനില്‍ മാത്രമല്ല, പാഷനിലും തന്റേതായ ഒരു കയ്യൊപ്പ് ചാര്‍ത്താന്‍ […]