Entreprenuership Success Story

കഠിനാധ്വാനത്തിലൂടെ വിജയം നേടാനുറച്ച് ഒരു വീട്ടമ്മ

വെളിച്ചെണ്ണയുടെ ഏറ്റവും പരിശുദ്ധമായ രൂപമാണ് ഉരുക്കുവെളിച്ചെണ്ണ അഥവാ വെന്ത വെളിച്ചെണ്ണ. പരമ്പരാഗതമായ രീതിയില്‍ നിര്‍മിക്കുന്ന ഈ എണ്ണ ആരോഗ്യത്തിന് ഗുണപ്രദവും ഹൃദ്യവുമായ സുഗന്ധം പരത്തുന്നതുമാണ്. നവജാതശിശുക്കളുടെ ചര്‍മ സംരക്ഷണത്തിനും ആരോഗ്യ പരിപാലനത്തിനും ഇതിലും മികച്ചൊരു ഔഷധം വേറെയില്ലെന്ന് തന്നെ പറയാം. പണ്ടുകാലത്ത് ഒരു കുഞ്ഞ് ജനിച്ചാല്‍ വീട്ടില്‍ നിര്‍മിച്ചിരുന്ന അവശ്യ ഉത്പന്നമായിരുന്നു ഉരുക്കുവെളിച്ചെണ്ണ. എന്നാല്‍ അധ്വാനവും സമയനഷ്ടവും കണക്കിലെടുത്ത് ഇപ്പോള്‍ ആരും എണ്ണ ഉണ്ടാക്കാന്‍ ശ്രമിക്കുന്നില്ല എന്നതാണ് വാസ്തവം. അത്തരക്കാര്‍ക്ക് വേണ്ടി പരിശുദ്ധമായ ഉരുക്കുവെളിച്ചെണ്ണ നിര്‍മിച്ച് നല്കുകയാണ് […]

Success Story

നാളികേരാസ്: സ്വന്തം കുഞ്ഞിനോടുള്ള കരുതലില്‍ പടുത്തുയര്‍ത്തിയ സംരംഭം

തന്റെ കുഞ്ഞിന് പുരട്ടേണ്ട വെളിച്ചെണ്ണ ശുദ്ധമായിരിക്കണമെന്ന ആഗ്രഹം സംരംഭകത്വത്തില്‍ എത്തിച്ചതിന്റെ അപൂര്‍വ പ്രചോദിത ജീവിതകഥയാണ് കണ്ണൂര്‍ ജില്ലയിലെ കതിരൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നാളികേരാസ് ഫുഡ് പ്രൊഡക്ട്‌സിന്റെ സാരഥി ദീപകിന്റേത്. പട്ടാളത്തില്‍ നിന്ന് വോളണ്ടറി റിട്ടയര്‍മെന്റ് സ്വീകരിച്ചതിനുശേഷം ബാംഗ്ലൂരില്‍ ഐ.ടി മേഖലയില്‍ ജോലിചെയ്തു വന്നിരുന്ന ദീപക് ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് കുടുംബസമേതം നാട്ടിലേക്ക് തിരികെ വരുന്നതും തന്റെ നാടായ കതിരൂരില്‍ സ്ഥിരതാമസമാക്കുന്നതും. ദീപകിന്റെ ഭാര്യ ലിജി നേഴ്‌സാണ്. നാട്ടിലെത്തിയ ദീപക് അച്ഛന്റെ കൊപ്ര ബിസിനസ്സില്‍ പങ്കാളിയായി. വെളിച്ചെണ്ണ വ്യാപാരത്തില്‍ […]

Health

Pure Virgin Coconut Oil Scaling Heights from Kadavatheruvath in Thalassery to the Other End of the World

In this age of diseases and sickness, all of us are on the lookout for pure natural products which are devoid of chemicals. The present generation are interested to include products possessing medicinal properties of which we have heard from our forefathers in our day-to-day life. Virgin Coconut Oil which can be trusted for everyone […]

Health

തലശ്ശേരിയിലെ കടവത്തെരുവത്തില്‍ നിന്ന് ശുദ്ധ ഉരുക്കു വെളിച്ചെണ്ണ ലോകത്തിന്റെ നെറുകയിലേക്ക്‌

രോഗവ്യാധികള്‍ വര്‍ദ്ധിക്കുന്ന ഈ കാലത്ത് നമ്മളെല്ലാം കൂടുതല്‍ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നത് ശുദ്ധമായ, കെമിക്കലുകള്‍ ചേര്‍ക്കാത്ത പ്രകൃതിദത്ത ഉത്പന്നങ്ങളാണല്ലോ. നമ്മുടെ മുത്തശ്ശിമാരുടെ പതിവ് സംഭാഷണങ്ങളില്‍ ഒരു സ്ഥിരം കഥാപാത്രമാണ് പിഞ്ചോമന കുഞ്ഞുങ്ങള്‍ക്ക് മുതല്‍ രോഗവ്യാധികള്‍കൊണ്ട് വലയുന്ന വയോധികര്‍ക്ക് വരെ ധൈര്യമായി ഉപയോഗിക്കാവുന്ന ഉരുക്കു വെളിച്ചെണ്ണ. ഉരുക്കു വെളിച്ചെണ്ണയെ കുറിച്ച് കേട്ടിട്ടില്ലാത്തവരുടെ എണ്ണം വളരെ കുറവായിരിക്കും. പലരും എങ്ങനെ ഉരുക്കു വെളിച്ചെണ്ണ ഉണ്ടാക്കാം എന്ന് ഗൂഗിളിലും, യുട്യൂബിലും അന്വേഷിച്ച് ഇറങ്ങിയിട്ടും ഉണ്ടായിരിക്കും. പക്ഷേ, തയ്യാറാക്കുന്ന രീതി അറിഞ്ഞ് പലരും നിരുത്സാഹിപ്പിക്കപ്പെട്ട് […]