Entreprenuership

കമ്പനികളിലെ കോള്‍ മാനേജ്‌മെന്റ് പ്രതിസന്ധിയ്ക്ക് ശാശ്വത പരിഹാരമൊരുക്കി വോക്‌സ്‌ബേ സ്മാര്‍ട്ട് വോയിസ്

ബിസിനസ്സുകള്‍ നടത്തുന്ന പലരുടെയും പ്രധാന തലവേദന കോള്‍ മാനേജ്‌മെന്റാണ്. മറ്റെല്ലാ മേഖലകളിലും എത്ര അധ്വാനിച്ചാലും ഈ കാര്യം പാളിയാല്‍ എല്ലാം ഉപയോഗശൂന്യമാകും. ഉപഭോക്താവിന് പറയാനുള്ളതിന് ആവശ്യമായ പരിഗണന നല്‍കാത്ത സ്ഥാപനത്തെ സമീപിക്കാന്‍ പലരും മടിക്കും. എത്ര കണ്ട് അധ്വാനിച്ചാലും എത്ര പൂര്‍ണതയില്‍ പ്രവര്‍ത്തിച്ചാലും ക്ലെയ്ന്റിനോട് വ്യക്തമായി ആശയവിനിമയം നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ സേവനം ചെയ്യാനുള്ള താത്പര്യം മാത്രമേ ബാക്കി കാണൂ. ഈ അവസരത്തിലാണ് ‘കമ്മ്യൂണിക്കേഷന്‍ വിഭാഗത്തെ ഞങ്ങള്‍ സുതാര്യമാക്കാം’ എന്ന് പ്രവൃര്‍ത്തിയിലൂടെ തെളിയിക്കുന്ന വോക്‌സ്‌ബേ സ്മാര്‍ട്ട് വോയിസ് പ്രസക്തമാകുന്നത്. […]