Entreprenuership Events Success Story

ചെറിയ തുടക്കം, വലിയ വിജയം: ഇവന്റുകളുടെ മാന്ത്രിക ലോകം സൃഷ്ടിച്ച് VR Events & Media

വിജയകരമായ പല ബിസിനസുകളും ബോര്‍ഡ് റൂമുകളിലല്ല ജനിക്കുന്നത്; അവ ആരംഭിക്കുന്നത് ഒരു പൊതു സ്വപ്‌നം, അല്‍പം ധൈര്യം, വലിയ മനസ്സ് എന്നിവയോടെയാണ്. തിരുവനന്തപുരത്തു നിന്നുള്ള ദമ്പതികളായ വിഷ്ണുരാജും അശ്വതിയും ഒരു ചെറിയ വിവാഹ അലങ്കാര ആശയത്തെ കേരളത്തിലെ ഏറ്റവും വിശ്വസനീയമായ ഇവന്റ് മാനേജ്‌മെന്റ് കമ്പനികളിലൊന്നാക്കി മാറ്റിയത് അങ്ങനെയാണ്; VR Events & Media LLP. 2018ല്‍ തിരുവനന്തപുരത്തെ വഴുതക്കാട് സ്ഥാപിതമായ കമ്പനി ലളിതമായ വിവാഹ സജ്ജീകരണങ്ങളിലൂടെയാണ് ആരംഭിച്ചത്. ഗുണനിലവാരത്തിനും വിശ്വാസത്തിനും മുന്‍ഗണന നല്‍കിയതിന്റെ ഫലമായി, വളരെ ചുരുങ്ങിയ […]