ആരോഗ്യകരമായ മാറ്റത്തിലേക്ക് നിങ്ങളെ നയിക്കും HEALTH ROUTE WELLNESS LLP ! ഇത് വെല്‍നസ് മേഖലയിലെ മികച്ച സാനിധ്യം…
മനുഷ്യ ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത് എന്താണെന്ന ചോദ്യത്തിന് ഉത്തരം എപ്പോഴും ഒന്ന് മാത്രമാണ്. ആരോഗ്യം. എന്നാല്‍ ഇന്ന് പലരും വളരെ അശ്രദ്ധയോടെ കൈകാര്യം ചെയ്യുകയും എന്നാല്‍ രോഗം വരുമ്പോള്‍ മാത്രം ഏറെ പരിഭ്രാന്തരാവുകയും ചെയ്യുന്നത് ആരോഗ്യത്തിന്റെ കാര്യത്തിലാണ്. ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളും ഭക്ഷണക്രമീകരണവും ആരോഗ്യ സംരക്ഷണത്തിനായി ചിലവഴിക്കാന്‍ സമയം കണ്ടെത്താന്‍ സാധിക്കാത്തതും ദിനം പ്രതി ഓരോ മനുഷ്യരെയും രോഗികളാക്കി കൊണ്ടേയിരിക്കുന്നു. ഇവിടെയാണ് ഫിറ്റ്‌നസ് ആന്‍ഡ് വെല്‍നെസ് സെന്ററുകള്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നത്. അത്തരത്തില്‍ ഓരോ വ്യക്തികള്‍ക്കും കൃത്യമായ […]






