വിന്‍വേ മാസ്റ്ററി മേക്കേഴ്‌സ് ലോഗോ മന്ത്രി ജെ ചിഞ്ചുറാണി പ്രകാശനം ചെയ്തു
തിരുവനന്തപുരം: എഡ്‌ടെക് സ്റ്റാര്‍ട്ടപ്പ് വിന്‍വേ മാസ്റ്ററി മേക്കേഴ്‌സ് ലോഗോ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പ്രകാശനം ചെയ്തു.തിരുവനന്തപുരംഅപ്പോളോ ഡിമോറ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് ലോഗോ പ്രകാശനം ചെയ്തത്. സംരംഭകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും, തൊഴില്‍രഹിതര്‍ക്കുമായി വിഭാവനം ചെയ്ത ബിസിനസ് ക്ലാസുകള്‍, ട്രെയിനിങ്ങുകള്‍ , ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, മൈന്‍ഡ് മാസ്റ്ററി വര്‍ക്ഷോപ്പുകള്‍, തൊഴില്‍രഹിതരായവര്‍ക്കുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, ടാലന്റ് ഉള്ളവരുടെ ടാലന്റ് പുറത്തു കൊണ്ട് വരുന്നതിനുള്ള പദ്ധതികള്‍ തുടങ്ങിയവയാണ് വിന്‍വേ മാസ്റ്ററി മേക്കേഴ്‌സ് (Winway Mastery Makers) നല്‍കുന്നതെന്ന് നെക്സ്റ്റ്‌ജെന്‍ […]




