Entreprenuership Success Story

കേക്കിലെ സ്‌നേഹം, വിജയത്തിന്റെ മധുരം; സ്മിതയുടെ ‘Baked with Luv’

കോഴിക്കോട് എന്ന മനോഹരമായ പട്ടണത്തില്‍ നിന്ന് കൊച്ചി എന്ന ഊര്‍ജ്ജസ്വലമായ നഗരത്തിലേക്കുള്ള സ്മിത ഷബിത്തിന്റെ യാത്ര, ഒരു ഹോം ബേക്കറില്‍ നിന്ന് വിജയകരമായ ഒരു സംരംഭകയിലേക്കുള്ള യാത്ര, അവരുടെ കേക്കുകള്‍ പോലെ തന്നെ മധുരവും ഹൃദയസ്പര്‍ശിയായതുമാണ്. Baked with Luv എന്ന ബ്രാന്‍ഡിന്റെ സ്ഥാപകയായ സ്മിത, പാചകത്തോടുള്ള അവിച്ഛേദ്യമായ പാഷനെ കഴിഞ്ഞ അഞ്ച് വര്‍ഷമായി കേക്ക് പ്രേമികളെ ആനന്ദിപ്പിക്കുന്ന വിജയകരമായ ബിസിനസ്സാക്കി മാറ്റിയിരിക്കുന്നു. തന്റെ മകള്‍ക്കായി നിര്‍മിച്ച ഒരു ജന്മദിന കേക്കില്‍ നിന്നാണ് അതെല്ലാം ആരംഭിച്ചത്. പാചകത്തില്‍ […]

Entreprenuership Success Story

”ഇന്നര്‍വെയറുകള്‍ക്ക് ആരാണ് പ്രാധാന്യം നല്‍കുന്നത്?” മറുപടിയാവുകയാണ് ഈ മികച്ച സംരംഭം

കൊവിഡ് ലോക്ഡൗണിന് ശേഷം വടകരയിലും തലശ്ശേരിയിലുമൊക്കെ നിറഞ്ഞ ഒരു വലിയ സ്വപ്‌നത്തിന്റെ തുടക്കമായിരുന്നു ഫെമിന്‍ ഗ്ലാം (FEMINE GLAM). സ്ത്രീകള്‍ക്കായുള്ള ഇന്നര്‍വെയറുകളുടെ ബ്രാന്‍ഡാണ് ഫെമിന്‍ ഗ്ലാം എന്ന ഈ സംരംഭം…! എം.ബി.എ ബിരുദധാരിയായ രാഖിതയുടെ സംരംഭമാണ് ഫെമിന്‍ ഗ്ലാം. ഒരേസമയം അമ്മ, ഭാര്യ, ബിസിനസ് ലോഞ്ചര്‍, മാനുഫാക്ചറര്‍, ബ്രാന്‍ഡ് ബില്‍ഡര്‍ എന്നിങ്ങനെ നിരവധി ഉത്തരവാദിത്വങ്ങളില്‍ ശോഭിക്കുന്ന കോഴിക്കോട് വടകര സ്വദേശിയായ രാഖിതയുടെ വിജയകഥയിലൂടെ… ഇന്ന് നമുക്ക് ചുറ്റും നിരവധി ക്ലോതിങ് ബ്രാന്‍ഡുകളുണ്ട്. എന്നാല്‍ മറ്റ് വസ്ത്രങ്ങള്‍ക്ക് നല്‍കുന്ന […]

Entreprenuership Health Success Story

സ്ത്രീകളുടെ ഫിറ്റ്‌നസ് വീട്ടില്‍ സുരക്ഷിതമാക്കാന്‍, വ്യത്യസ്ത വഴിയിലൂടെ 12 വര്‍ഷം

നര്‍ഷ റഷീദ് Health coach ആയ വഴി പരമ്പരാഗത ഫിറ്റ്‌നസ് ആശയങ്ങളെ പുനര്‍നിര്‍വചിക്കുന്ന സ്ത്രീശക്തി പ്രസ്ഥാനമാണ് Stepfit Diet & Exercise. സ്ത്രീകളുടെ, പ്രത്യേകിച്ച് 30 വയസ്സിനു മുകളിലുള്ളവരുടെ ആരോഗ്യവും ആത്മവിശ്വാസവും ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട ഒരു സേവനമാര്‍ഗമായി കഴിഞ്ഞ 12 വര്‍ഷത്തിലേറെയായി മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന Stepfit ന്റെ സ്ഥാപക മലപ്പുറം സ്വദേശിനിയായ നര്‍ഷ റഷീദാണ്. വെറും ബിസിനസ് വിജയമല്ല, ആവശ്യമായ അറിവും സേവനങ്ങളും പകര്‍ന്നു നല്‍കി സ്ത്രീകള്‍ക്ക് ആരോഗ്യകരമായ ജീവിതശൈലി ലഭ്യമാക്കുക എന്നതാണ് തന്റെ ഈ സംരംഭത്തിലൂടെ […]

Entreprenuership Success Story

പ്രിയപ്പെട്ടവരുടെ സന്തോഷത്തിന് കൂടുതല്‍ നിറമേകുന്ന ‘The Emiz Crafter’

അറിയാം മുശ്രിഫാ ജസീര്‍ എന്ന യുവ സംരംഭകയുടെ കഥ.. സ്വന്തമായി ഒരു സംരംഭം എന്നുള്ളത് പലരുടെയും സ്വപ്‌നമായിരിക്കും. എന്നാല്‍ ഓരോ വ്യക്തിയുടെയും മനസ്സില്‍ അപ്രതീക്ഷിതമായി സന്തോഷവും മുഖത്ത് പുഞ്ചിരിയും വിടര്‍ത്തുന്ന സംരംഭങ്ങള്‍ വളരെ കുറവായിരിക്കും. എന്നാല്‍ അത്തരത്തില്‍ മികച്ച ഒരു ആശയം കൊണ്ട് സ്വന്തമായി ഒരു സംരംഭം പടുത്തുയര്‍ത്തിയ ഒരു യുവ സംരംഭകയുണ്ട്. കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശിനിയായ മുശ്രിഫാ ജസീര്‍ 2023 ഒക്ടോബറിലാണ് ‘The Emiz Crafter Oman’ എന്ന സംരംഭത്തിന് തുടക്കം കുറിക്കുന്നത്. കുട്ടിക്കാലം മുതല്‍ക്ക് […]

Entreprenuership Success Story

ആഭരണങ്ങളുടെ പുതിയ മേല്‍വിലാസം: സിദ്ധാസ് സ്‌റ്റോര്‍!

തൃശൂരില്‍ നിന്നുള്ള സംരംഭകയായ സുസ്മിയെ പരിചയപ്പെടാം… ഡിസൈനിംഗിനോടുള്ള തന്റെ ഇഷ്ടത്തെ ഒരു തിളക്കമുള്ള ബിസിനസ്സാക്കി മാറ്റിയ ഒരു വനിത. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ എം.ടെക് പൂര്‍ത്തിയാക്കി മൂന്ന് വര്‍ഷം അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തശേഷം, കുടുംബജീവിതത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കാനായി സുസ്മി ഒരു ഇടവേള എടുത്തു. എന്നാല്‍ അവിടെ പുതിയൊരു ദിശയില്‍ സ്വന്തം കഴിവുകള്‍ പരീക്ഷിക്കാനുള്ള ആഗ്രഹം പതിയെ രൂപപ്പെടുകയായിരുന്നു. പരമ്പരാഗത ആന്ധ്രാ ശൈലിയിലുള്ള ഗുട്ടപുസാലു ആഭരണത്തിനായുള്ള മകളുടെ ലളിതമായൊരു ആഗ്രഹം സുസ്മിക്ക് പുതിയൊരു ബിസിനസ് സാധ്യത തുറന്നു […]

Entreprenuership Success Story

പ്രകൃതിയുടെ കൈപ്പിടിയില്‍ ഒരു യുവ സംരംഭകയുടെ യാത്ര

ദിയ സുജില്‍… ഒരു സാധാരണ പെണ്‍കുട്ടിയില്‍ നിന്ന് ഒരു അസാധാരണ സംരംഭകയായി മാറിയ കഥ… തൃശൂരില്‍ നിന്നുള്ള ദിയയുടെ സംരംഭം, ഒരു ഫാക്ടറിയിലോ ഓഫീസിലോ അല്ല, മറിച്ച് അവരുടെ അടുക്കളയില്‍ നിന്നാണ് ആരംഭിച്ചത്. സ്വന്തം ചര്‍മ പ്രശ്‌നത്തിന് പരിഹാരം തേടിയ ശ്രമം പിന്നീട് ഇന്ത്യയിലുടനീളം ആയിരക്കണക്കിന് ആളുകളുടെ വിശ്വസ്തമായ സംരംഭമായി വളര്‍ന്നു. Ela Organics എന്ന ആ ബ്രാന്‍ഡിന്റെ സ്ഥാപകയും ഹൃദയവുമായ ദിയ, അഭിമാനത്തോടെ ഒരുപാട് സ്ത്രീകള്‍ക്ക് ഇന്ന് മാതൃകയാവുന്നു. കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് ദിയ അനുഭവിച്ച […]

Entreprenuership Success Story

പാഷനില്‍ നിന്ന് സ്വന്തം ബ്രാന്‍ഡിലേക്ക്‌

പാഷനെ പ്രൊഫഷനാക്കി മാറ്റി സ്വന്തമായി ഒരു ബ്രാന്‍ഡ് സൃഷ്ടിച്ചെടുക്കുക എന്നത് ഒരു ചെറിയ കാര്യമല്ല. പ്രത്യേകിച്ച് ഒരു വനിതയെ സംബന്ധിച്ചിടത്തോളം. സ്‌കൂള്‍കാലം മുതലുള്ള തന്റെ ഇഷ്ട മേഖലയായ ഫാഷന്‍ ഡിസൈനിങ്ങിനെ പിന്തുടര്‍ന്ന്, ആ വിഷയത്തില്‍ തന്നെ ബിരുദവും ബിരുദാനന്തര ബിരുദവും നേടി, ഒടുവില്‍ ആ രംഗത്ത് ഒരു ബ്രാന്‍ഡ് തന്നെ സൃഷ്ടിച്ചെടുത്ത യുവ സംരംഭകയാണ് അനു ജോര്‍ജ്. പ്ലസ് ടു കഴിഞ്ഞ എല്ലാവരും മെഡിസിനും എന്‍ജിനീയറിങ്ങിനും പോകുന്ന കാലത്ത് ഫാഷന്‍ ഡിസൈനിങ് പഠിക്കണം എന്ന ആഗ്രഹത്തെ പൂര്‍ണ്ണമായി […]

Entreprenuership Success Story

Zivah Jewels; അനിതയുടെ വിജയത്തിന് പത്തരമാറ്റ് തിളക്കം

ആഭരണങ്ങള്‍ അഴകിനെ മാത്രമല്ല വ്യക്തിത്വത്തെയും പ്രകാശിപ്പിക്കുന്നുണ്ട്. കഴുത്തിലും കാതിലുമുള്ള ആഭരണങ്ങള്‍ അത് അണിയുന്നവര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസവും വളരെ വലുതാണ്. ഇത് തിരിച്ചറിയാനായതുകൊണ്ടാണ് ആലപ്പുഴ സ്വദേശി അനിതയ്ക്ക് Zivah Jewels എന്ന തന്റെ സംരംഭം കെട്ടുറപ്പോടെ പണിതുയര്‍ത്താനായത്. പുതുമയും പൈതൃകവും ഇഴചേരുന്ന കളക്ഷനുകളിലൂടെ ഒരുപാടുപേരുടെ മനം കവര്‍ന്ന് മുന്നേറുകയാണ് ഈ സംരംഭം. കോളേജ് അധ്യാപികയായ അനിത റെപ്ലിക്ക ഗോള്‍ഡ് ജ്വല്ലറി ബിസിനസിലേക്ക് കടന്നത് പാഷനെ പിന്തുടര്‍ന്നാണ്. ജോലിക്ക് ശേഷമുള്ള തുച്ഛമായ വിശ്രമസമയം മാത്രമേ അനിതയ്ക്ക് ഇതിനായി മാറ്റിവയ്ക്കാന്‍ ഉണ്ടായിരുന്നുള്ളൂ. […]

Entreprenuership Success Story

പ്രതിസന്ധികളെ വിജയമാക്കി മാറ്റിആയിഷ ഫര്‍ഹാന

ഈ ജീവിതം എല്ലാവര്‍ക്കും പ്രചോദനം… ജീവിതത്തില്‍ തോറ്റു കൊടുക്കാതെ മുന്നോട്ട് സഞ്ചരിച്ചവരാണ് എപ്പോഴും ചുറ്റുമുള്ളവര്‍ക്ക് പ്രചോദനം പകര്‍ന്നിട്ടുള്ളത്. അവര്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരായി നില്‍ക്കുകയും പരാജയങ്ങളെ വിജയമാക്കി തീര്‍ക്കുകയും ചെയ്യുന്നു. അത്തരത്തില്‍ പ്രതിസന്ധികളില്‍ പതറാതെ ഒരു വിജയ സാമ്രാജ്യം തന്നെ പടുത്തുയര്‍ത്തുന്ന ഒരു വ്യക്തിത്വം നമ്മുടെ ഈ കേരളത്തിലുണ്ട്. ആ വ്യക്തിത്വമാണ് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനിയായ ആയിഷാ ഫര്‍ഹാന. 2024 ലാണ് ആയിഷാ ഫര്‍ഹാന Art Fullness Home എന്ന സംരംഭത്തിന് തുടക്കം കുറിക്കുന്നത്. ചെറുപ്പം മുതല്‍ക്ക് […]

Entreprenuership Success Story

മേക്കപ്പ് ബ്രഷ് കൊണ്ട് സ്വപ്‌നങ്ങള്‍ വരയ്ക്കുന്ന ഫാത്തിമ ഹര്‍ഷ

ഒരു ക്രിയേറ്റീവ് പാഷനെ വിജയകരമായ കരിയറാക്കാന്‍ എന്താണ് വേണ്ടത്? മലപ്പുറത്തു നിന്നുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഫാത്തിമ ഹര്‍ഷയുടെ മറുപടി ഇതാണ് : ”കലാപരമായ കാഴ്ചപ്പാട്, പ്രൊഫഷണല്‍ സമര്‍പ്പണം, ഗുണനിലവാരത്തോടുള്ള ഉറച്ച പ്രതിബദ്ധത എന്നിവ”. ഫൈന്‍ ആര്‍ട്‌സ് ബിരുദധാരിയായ ഹര്‍ഷക്ക് എപ്പോഴും ക്രിയേറ്റീവായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. സഹോദരിയുടെ വിവാഹസമയത്താണ് മേക്കപ്പിന്റെ ലോകത്തേക്ക് കടക്കുന്നത്. വധുവിന്റെ മേക്കപ്പ് ഹര്‍ഷ സ്വയം ഏറ്റെടുത്തു. ആ അനുഭവം ഹര്‍ഷയുടെ ഉള്ളിലെ കൗതുകം ഉണര്‍ത്തി, തുടര്‍ന്ന് കൊച്ചിയില്‍ സര്‍ക്കാര്‍ അംഗീകൃത മേക്കപ്പ് കോഴ്‌സില്‍ ചേരുകയായിരുന്നു. […]