ഭയം വേണ്ട ഭവന നിര്‍മാണത്തില്‍; കൂടെയുണ്ട് ‘എംടിസി ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സ്’
നാടും നഗരവും കണ്ട് മാനത്തെ കാഴ്ചകള്‍ ആസ്വദിച്ച് പാറിപ്പറക്കുന്ന പക്ഷികളെ കണ്ടിട്ടില്ലേ, എത്ര മനോഹരമാണ് അവരുടെ യാത്ര. എങ്കിലും അന്തിയാകുമ്പോള്‍ കൂടണയുവാനാണ് ഏതൊരു പക്ഷിയും ആഗ്രഹിക്കുന്നത്. ഇതുതന്നെയാണ് മനുഷ്യരുടെയും കാര്യം. എവിടെയൊക്കെ പോയാലും സ്വന്തം വീട്ടില്‍ വന്ന് അന്തിയുറങ്ങുമ്പോള്‍ കിട്ടുന്ന സുഖം അത് ഒന്ന് വേറെ തന്നെയാണ്. സ്വന്തമായ ഒരു വീടും മനസ്സിനിണങ്ങിയ ചുറ്റുപാടും ആഗ്രഹിക്കാത്തവര്‍ ആരാണ് ഉണ്ടാവുക? ആത്യന്തികമായി അതേ ഉദ്ദേശ്യം ഉള്ളതുകൊണ്ടുതന്നെ എത്ര രൂപ ചെലവഴിച്ചും ആഗ്രഹിക്കുന്ന തരത്തില്‍ സ്വപ്‌നഭവനം സ്വന്തമാക്കുവാനാണ് എല്ലാവരും ശ്രമിക്കുന്നത്. […]













