Entreprenuership Special Story

സംരംഭകര്‍കായി ഒരു ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അക്കാദമി – Bull and Bear Academy Pvt Ltd

ഡിജിറ്റലായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന്റെ സാധ്യതകളെ മാറ്റി നിര്‍ത്താന്‍ കഴിയില്ല. പരമ്പരാഗത മാര്‍ക്കറ്റിംഗ് രീതിയെക്കാള്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിലൂടെ ഉപഭോക്താക്കളുമായി കൂടുതല്‍ ഇടപഴകാനും അവരുടെ അഭിപ്രായങ്ങള്‍ അറിയുവാനും സാധിക്കുന്നു. ഇതിലൂടെ ബിസിനസിനെ വളര്‍ച്ചയിലേക്ക് എത്തിക്കാന്‍ സാധിക്കും. ഇന്ന് ഏതൊരു മേഖലയും നിലനിന്ന് പോകണമെങ്കിലും ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിനെ കുറിച്ച് നല്ല രീതിയിലുള്ള അറിവ് വേണം. ഈ കാഴ്ചപ്പാട് മുന്നില്‍ കണ്ടാണ് Business Consulting Couples ആയ മില്‍ട്ടണ്‍ & സ്‌നേഹ Bull and Bear Academy Pvt […]

Career EduPlus Events Success Story

കുഞ്ഞുകുട്ടികള്‍ക്കായി ടോം ആന്‍ഡ് ജെറി സ്‌കൂള്‍

സ്‌കൂള്‍ അഡ്വ. വി കെ പ്രശാന്ത് MLA ഉദ്ഘാടനം ചെയ്തു കുഞ്ഞുകുട്ടികള്‍ക്കായി തിരുവനന്തപുരം മരുതന്‍കുഴി പിടിപി അവന്യു റോഡില്‍ ആരംഭിച്ച ടോം ആന്‍ഡ് ജെറി സ്‌കൂള്‍ അഡ്വ. വി കെ പ്രശാന്ത് MLA ഉദ്ഘാടനം ചെയ്തു. Day Care, Play സ്‌കൂള്‍, LKG, UKG, ആഫ്റ്റര്‍ സ്‌കൂള്‍ കെയര്‍ എന്നീ വിഭാഗങ്ങളാണ് ഇവിടെ ഉള്ളത്. കൂടാതെ, 2 വയസു മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്കായി ആരംഭിച്ച സ്മാര്‍ട്ട് സമ്മര്‍ ക്യാമ്പിന്റെ ഉദ്ഘാടനവും എംഎല്‍എ നിര്‍വഹിച്ചു. സ്‌കൂളിന്റെ […]

Success Story

പാഷന്‍ സംരംഭമാക്കി മാറ്റാം, അബിന്‍ഷയുടെ പരിശീലനത്തിലൂടെ

കല്യാണം കഴിഞ്ഞ സ്ത്രീകള്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് പുറത്ത് ജോലിക്ക് പോകാതെ വീട്ടിലിരുന്ന് തന്നെ എങ്ങനെ പണം സമ്പാദിക്കാം എന്നത്. ഇന്നത്തെ കാലത്ത് അതിന് പല മാര്‍ഗങ്ങള്‍ ഉണ്ടെങ്കിലും അതിനോട് ഒരു പാഷന്‍ ഉണ്ടെങ്കില്‍ മാത്രമേ അത് വിജയിപ്പിക്കാന്‍ സാധിക്കൂ. ഇന്ന് മിക്ക സ്ത്രീകളും തിരഞ്ഞെടുക്കുന്ന ഒരു മേഖലയാണ് എംബ്രോയിഡറി. അതുകൊണ്ടുതന്നെ എംബ്രോയിഡറി പഠനത്തിലൂടെ സ്ത്രീകളെ സ്വന്തം കാലില്‍ നിര്‍ത്തുക എന്ന ലക്ഷ്യം മുന്നില്‍കണ്ടാണ് തിരൂര്‍ സ്വദേശിനി അബിന്‍ഷ ‘ഷാര്‍പ് സ്റ്റെപ്പര്‍’ എന്ന തന്റെ […]

Entreprenuership Success Story

‘കൊല്ലത്തെ ആദ്യത്തെ ന്യൂബോണ്‍ ലേഡി ഫോട്ടോഗ്രാഫര്‍’; കുട്ടി ചിത്രങ്ങളില്‍ കഥകള്‍ നെയ്ത് ആര്‍ച്ച രാജഗിരി

എത്ര വിഷമിച്ചിരിയ്ക്കുന്നവരെയും സന്തോഷത്തിന്റെ അത്യുന്നതങ്ങളില്‍ എത്തിക്കാന്‍ കഴിവുള്ളവരാണ് കുട്ടികള്‍. അവരുടെ ചിരിയും കളിയും കുറുമ്പും കണ്ടുകൊണ്ടിരിക്കാന്‍ തന്നെ എന്ത് രസമാണല്ലേ? ജനിച്ച് മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ആകട്ടെ ഇവയ്ക്ക് പ്രത്യേകത അല്പം കൂടുതലുമാണ്. തങ്ങളുടെ പൊന്നോമനകളുടെ വളര്‍ച്ച അങ്ങേയറ്റം അത്ഭുതത്തോടെയും കൗതുകത്തോടെയും നോക്കിക്കാണുന്ന അച്ഛനമ്മമാര്‍ എന്നും അതിനെ ജീവിതത്തിന്റെ ഭാഗമാക്കി നിലനിര്‍ത്താന്‍ ശ്രമിക്കാറുണ്ട്. തല്‍ഫലമായി ഇന്ന് പൊതുവായി വളര്‍ന്ന് വികസിക്കുന്ന മേഖലയായി ന്യൂബോണ്‍ ഫോട്ടോഷൂട്ട് മാറിക്കഴിഞ്ഞു. ഫോട്ടോഗ്രാഫിയുടെ ഒരു ശാഖയായി ന്യൂബോണ്‍ ഫോട്ടോഷൂട്ടിനെ വിലയിരുത്തുന്നുണ്ടെങ്കിലും […]

Entreprenuership Success Story

ആന്‍സ് ക്രാഫ്റ്റ്; സ്‌നേഹോപഹാരങ്ങളില്‍ പെണ്‍വിജയത്തിന്റെ തിളക്കം

പഠിത്തോടൊപ്പം പാര്‍ടൈം ജോലികള്‍ ചെയ്ത് വരുമാനം കണ്ടെത്തുന്ന പെണ്‍കുട്ടികള്‍ ഇന്ന് ധാരാളമുണ്ട്. എന്നാല്‍ ലഭിക്കുന്ന കുറച്ചു സമയത്തിനുള്ളില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഉപഭോക്താക്കളെ നേടിയെടുത്ത ഒരു സംരംഭം കെട്ടിപ്പടുത്തിയിരിക്കുകയാണ് ആലുവ ആലങ്ങാട് സ്വദേശി ആന്‍ മരിയ വര്‍ഗീസ്. പ്ലസ് ടു പഠനം കഴിഞ്ഞ് ഉന്നത വിദ്യാഭ്യാസത്തിനായി തയ്യാറെടുക്കുന്ന വേളയിലാണ് ആന്‍ മരിയ തന്റെ ആന്‍സ് ക്രാഫ്റ്റ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ആരംഭിക്കുന്നത്. ഗിഫ്റ്റ് ഹാംബറുകളും കസ്റ്റമൈസ്ഡ് വാലറ്റുകളും കീ ചെയിനുകളും ഫോട്ടോ ഫ്രെയിമുകളുമെല്ലാം വില്‍ക്കുന്ന ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ ഇന്നൊരു […]

Success Story

കേക്ക് ബേക്കിങ്ങിലൂടെ തന്റെ സ്വപ്‌നങ്ങള്‍ക്ക് നിറങ്ങള്‍ പകര്‍ന്ന കൊല്ലം സ്വദേശിനി ഫാത്തിമ

യാദൃശ്ചികമായി കേക്ക് നിര്‍മാണ മേഖലയിലേക്ക് എത്തുകയും പിന്നീട് കേക്ക് നിര്‍മാണം ഒരു വരുമാനമാര്‍ഗമായി മാറ്റുകയും ചെയ്ത ആളാണ് കൊല്ലം സ്വദേശിനി ഫാത്തിമ. യൂട്യൂബ് നോക്കിയും സ്വന്തമായി നടത്തിയ പരീക്ഷണങ്ങളിലൂടെയും കേക്ക് നിര്‍മാണം എന്താണെന്നും എങ്ങനെയാണെന്നും പഠിച്ച ഫാത്തിമ കഴിഞ്ഞ ആറ് വര്‍ഷം കൊണ്ട് കൊല്ലത്തിന്റെ രുചി തന്റെ കൈകളില്‍ ഭദ്രമാണെന്ന് തെളിയിച്ചു കഴിഞ്ഞു. ഏതൊരാണിന്റെയും വിജയത്തിന് പിന്നില്‍ ഒരു പെണ്ണുണ്ടെന്ന് പറയും പോലെ ഫാത്തിമ എന്ന വീട്ടമ്മയുടെയും സംരംഭകയുടെയും വിജയത്തിന് പിന്നില്‍ അവര്‍ക്ക് എന്നും താങ്ങും തണലുമായി […]

Entreprenuership Success Story

വ്യത്യസ്തത തേടിയുള്ള യാത്രയുമായി ‘Wayanad Oraganics’

കുട്ടിക്കാലം മുതലേ അച്ഛന്റെ അമ്മയുടെയും കൃഷി കണ്ട് വളര്‍ന്ന മകള്‍. അന്ന് അവര്‍ക്ക് സഹായിയായി കൂടെ നിന്നു കൃഷിയെ കണ്ടുപഠിച്ചു. എന്നാല്‍ വയനാട് സ്വദേശിയായ സില്‍ജ ബബിത്തിനെ ഒരു സംരംഭകയാക്കി മാറ്റാന്‍ പോകുന്ന മേഖല ആയിരുന്നു അത് എന്ന് കരുതിയില്ല. കോപ്പറേറ്റീവ് ബാങ്ക് ഉേദ്യാഗസ്ഥയായിരുന്ന സില്‍ജ ഒരു അധിക വരുമാനം എന്ന രീതിയിലായിരുന്നു കൃഷി തുടങ്ങിയതെങ്കിലും, ഇന്നത് അവരുടെ ജീവിതമായി മാറിക്കഴിഞ്ഞു. വിദേശികളായ ഫലവൃക്ഷങ്ങളാണ് വയനാട് ഓര്‍ഗാനിക്‌സന്റ പ്രത്യേകത. കാഴ്ചക്കാര്‍ക്ക് വിദേശത്താണോ എന്ന് തോന്നിപ്പോകുന്ന നിരവധി തരത്തിലുള്ള […]

Events

സക്സസ് കേരള മികച്ച സംരംഭകക്കുള്ള ആദരവ് ഡോ. നീതു വിശാഖിന്

പ്രമുഖ സംരംഭക ‍‍‍ഡോ. നീതു വിശാഖിന് സക്സസ് കേരള മികച്ച സംരംഭകക്കുള്ള ആദരവ് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സക്സസ് കേരള ബിസിനസ് മാഗസിൻ സംഘടിപ്പിച്ച റൈസിംഗ് ഷീ പ്രണേഴ്സ് എന്ന പരിപാടിയിൽ മ്യൂസിയം, ആർക്കിയോളജിക്കൽ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പൊന്നാട അണിയിച്ചു. മുൻമന്ത്രിയും എംഎൽഎയുമായ അഹമ്മദ് ദേവർകോവിൽ, മുൻ മന്ത്രി സുരേന്ദ്രൻ പിള്ള, കൗൺസിലർ പാളയം രാജൻ, കൗൺസിലറും മുൻ ഡെപ്യൂട്ടി മേയറുമായ അഡ്വ. രാഖി രവികുമാർ, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ചീഫ് മാനേജർ സജിത […]

Events

സക്സസ് കേരള ഇൻസ്പയറിങ് വുമൺ ഇൻ ബിസിനസ് അവാർഡ് അൽഫി നൗഷാദിന്

പ്രമുഖ സംരംഭക അൽഫി നൗഷാദിന് സക്സസ് കേരള ഇൻസ്പയറിങ് വുമൺ ഇൻ ബിസിനസ് അവാർഡ്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റൈസിംഗ് ഷിപ്രണേഴ്സ് എന്ന പരിപാടിയിൽ മ്യൂസിയം, ആർക്കിയോളജിക്കൽ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പുരസ്കാരം നൽകി ആദരിച്ചു. ബിസിനസ് രംഗത്തെ സമഗ്ര പ്രവർത്തനങ്ങൾ മാനിച്ച് ബിസിനസ് എക്സലൻസ് സർട്ടിഫിക്കറ്റ് മുൻമന്ത്രിയും എംഎൽഎയും ആയ അഹമ്മദ് ദേവർകോവിൽ നൽകി. മുൻ മന്ത്രി സുരേന്ദ്രൻ പിള്ള, കൗൺസിലർ പാളയം രാജൻ, കൗൺസിലറും മുൻ ഡെപ്യൂട്ടി മേയറുമായ അഡ്വ. രാഖി […]

business Events

സക്സസ് കേരള ഹെൽത്ത് കെയർ ഐക്കൺ അവാർഡ് ഡോ. രാജശ്രീ കെ യ്ക്ക്

പ്രമുഖ സംരംഭകയും ഡോക്ടറുമായ രാജശ്രീ കെ യ്ക്ക് സക്സസ് കേരള ഹെൽത്ത് ഐക്കൺ ഓഫ് ദി ഇയർ അവാർഡ്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റൈസിംഗ് ഷിപ്രണേഴ്സ് എന്ന പരിപാടിയിൽ മ്യൂസിയം, ആർക്കിയോളജിക്കൽ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പുരസ്കാരം നൽകി ആദരിച്ചു. ബിസിനസ് രംഗത്തെ സമഗ്ര പ്രവർത്തനങ്ങൾ മാനിച്ച് ബിസിനസ് എക്സലൻസ് സർട്ടിഫിക്കറ്റ് മുൻമന്ത്രിയും എംഎൽഎയും ആയ അഹമ്മദ് ദേവർകോവിൽ നൽകി.മുൻ മന്ത്രി സുരേന്ദ്രൻ പിള്ള, കൗൺസിലർ പാളയം രാജൻ, കൗൺസിലറും മുൻ ഡെപ്യൂട്ടി മേയറുമായ […]