ഉദ്യോഗാര്‍ത്ഥികളെ വിജയത്തിലേക്ക് എത്തിച്ച് ‘Aican അക്കാദമി’
നമ്മുടെ നാട്ടില്‍ എവിടെ നോക്കിയാലും ഇന്ന് പിഎസ്‌സി, ബാങ്ക്, ഐഎഎസ് തുടങ്ങി നിരവധി മേഖലകളിലുള്ള കോച്ചിംഗ് സെന്ററുകള്‍ ഉണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായാണ് ഇവിടെ നാല് സുഹൃത്തുക്കള്‍ ഒത്തുച്ചേര്‍ന്ന് തുടങ്ങിയ ‘Aican അക്കാദമി’. ഗള്‍ഫ് രാജ്യത്തേക്ക് പോകാനുള്ള ലൈസന്‍സ് നേടുന്നതിനായുള്ള എക്‌സാം കോച്ചിംഗാണ് മലപ്പുറം കോട്ടക്കലിലുള്ള Aican അക്കാദമി വാഗ്ദാനം ചെയ്യുന്നത്. വയനാട് സ്വദേശിനികളായ അസ്മില സലീം, അഫ്‌നാന്‍ അബ്ദുല്‍ അസീസ്, മലപ്പുറം സ്വദേശിനികളായ ഇര്‍ഫാന ഇബ്രാഹിം, ജഹ്ഷ സലാം എന്നിവര്‍ ഒപ്‌റ്റോമെട്രിസ്റ്റ് ആണ്. പഠനശേഷം […]













